ഗവ.എൽ.പി.സ്കൂൾ നീണ്ടകര (മൂലരൂപം കാണുക)
22:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം | കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തീരപ്രേദശമാണ് പരിമണം ഗ്രാമം. ഇവിടെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്കൂളാണ് ഗവ.എൽ.പി എസ് നീണ്ടകര .പരിമണം ദേവി ക്ഷേത്രം,നീണ്ടകര ഗ്രാമപഞ്ചായത് കാര്യാലയം,ഗവണ്മെന്റ് ഹോമിയോ ആശുപത്രി,ഗവ ആയുർവേദ ആശുപത്രി,കൃഷിഭവൻ,മൃഗാശുപത്രി,അക്ഷയകേന്ദ്രം,എന്നീ സ്ഥാപനങ്ങൾ എല്ലാം സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. | ||
1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ വിദ്യാലയം ആരംഭിച്ചത് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളായിട്ടാണ്. ആരംഭകാലം മുതൽ വളരെ മികച്ചരീതിയിൽ സ്കൂൾപ്രവർത്തനം നടന്നിരുന്നു. എന്നാൽ 50 മീറ്ററിനുള്ളിൽ തന്നെ മറ്റൊരു എൽ.പി സ്കൂൾ പിന്നീട് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് സമീപത്തെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സുകളും, ഈ സ്കൂളിൽ 3,4,5 ക്ലാസ്സുകളും വിദ്യഭ്യാസ അധികൃതർ അനുവദിച്ചു. | |||
2014 മുതൽ വികസന സമിതിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തിൽ പ്ലേ ക്ലാസ് മുതൽ രണ്ടാം ക്ലാസ് വരെ മികച്ച രീതിയിൽ നടന്നുവരികയും നിലവിൽ ശതാബ്ദി പൂർത്തിയാക്കിയ തിളക്കത്തിൽ മികച്ചരീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |