എ എൽ പി എസ് പാറക്കടവ് (മൂലരൂപം കാണുക)
21:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മുൾപടർപ്പുകളും വൻമരങ്ങളും കുന്നുകളും ചെറിയ ചെറിയ അരുവികളും നിറഞ്ഞ ഒരു ചെറുഗ്രാമം ആയന്നൂർ . ഒരു ഭാഗത്ത് കാര്യങ്കോട് പുഴയും മൂന്ന് ഭാഗങ്ങൾ കുന്നുകളാൽ വേർതിരിക്കപ്പെട്ട ഒരു താഴ്വാരം. | മുൾപടർപ്പുകളും വൻമരങ്ങളും കുന്നുകളും ചെറിയ ചെറിയ അരുവികളും നിറഞ്ഞ ഒരു ചെറുഗ്രാമം ആയന്നൂർ . ഒരു ഭാഗത്ത് കാര്യങ്കോട് പുഴയും മൂന്ന് ഭാഗങ്ങൾ കുന്നുകളാൽ വേർതിരിക്കപ്പെട്ട ഒരു താഴ്വാരം.തുടർന്ന് വായിക്കുക | ||
കൃഷിയും കന്നുകാലി വളർത്തലും പിന്നെ സ്വല്പം അപ്പം കൊച്ചുവർത്തമാനങ്ങളും പരസ്പര സ്നേഹവും ചെറിയ പിണക്കങ്ങളുമായി ശുദ്ധരായ കുറച്ച് മനുഷ്യർ. | കൃഷിയും കന്നുകാലി വളർത്തലും പിന്നെ സ്വല്പം അപ്പം കൊച്ചുവർത്തമാനങ്ങളും പരസ്പര സ്നേഹവും ചെറിയ പിണക്കങ്ങളുമായി ശുദ്ധരായ കുറച്ച് മനുഷ്യർ. |