"ജി എൽ പി എസ് മണിമരുതുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
== ആമുഖം == | == ആമുഖം == | ||
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത് നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ മണിമരുതുംചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. | |||
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത് നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ | |||
== ചരിത്രം == | == ചരിത്രം == | ||
1980 ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ | 1980 ൽ ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 ൽ സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||