"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
== '''''<u>മുൻ കാല പദ്ധതി വിലയിരുത്തൽ</u>''''' == | == '''''<u>മുൻ കാല പദ്ധതി വിലയിരുത്തൽ</u>''''' == | ||
എസ്.എസ്.എ പദ്ധതി അനുസരിച്ച് ലഭിച്ച സ്കൂൾ ഗ്രാന്റ്,ടീച്ചർ ഗ്രാന്റ്, ലൈബ്രറി ഗ്രാന്റ് ,പെൺകുട്ടികൾക്കായുള്ള പ്രത്യേക സഹായ പദ്ധതികൾ ,സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ട് എന്നിവ കാര്യമായി വിനിയോഗിക്കുകയും ഇതിലൂടെ ഭൗതിക തലത്തിലും അക്കാദമിക തലത്തിലും നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.പി.ടി.എ,സി.പി.ടി.എ, എം.പി.ടി.എ ,എസ്.ആർ.ജി,എസ്.എസ്.എ സമിതികളുടെ പ്രവർത്തനങ്ങൾ ഈ കാര്യത്തിൽ ശ്രദ്ധേയമാണ്.നെയ്യാറ്റിൻകര ഗവ.പോളി ടെക്‌നിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ടി സ്കൂളിൽ നടത്തിയ കമ്പ്യൂട്ടർ ബോധ വൽക്കരണ പരിപാടി വിജ്ഞാനപ്രദമായിരുന്നു.നിലവിൽ ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യമുണ്ട്. | |||