"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
[[മറ്റ്ക്ലബ്ബുകൾ|പ്രവർത്തിപരിചയക്ലബ്]]
[[മറ്റ്ക്ലബ്ബുകൾ|പ്രവർത്തിപരിചയക്ലബ്]]

സ്കൂളിൽ  പ്രവർത്തിപരിചയം  വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു
സ്കൂളിൽ  പ്രവർത്തിപരിചയം  വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു.
 
[[ശലഭോദ്യാനം]]
 
പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വീടുകളിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഒരുക്കിയിരിക്കുന്നു. വിവിധ തരം ശലഭങ്ങൾ മുട്ടയിടുന്ന സസ്യങ്ങളെ കണ്ടെത്തി അവയെല്ലാം ചേർത്ത് മനോഹരമായ ഉദ്യാനം ഒരുക്കാനും ആ ഉദ്യാനത്തിൽ വരുന്ന ശലഭങ്ങളെ നിരീക്ഷിക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തിലെ വിവിധ ഘട്ടങ്ങളെ കണ്ടു മനസ്സിലാക്കുകയും അത് ക്യാമറയിൽ പകർത്തുകയും ഒക്കെ കുട്ടികൾ ആസ്വദിച്ചു ചെയ്യുന്നു. ഉദ്യാനത്തിന് നടുവിലായി വിവിധ വർണ്ണത്തിലുള്ള അലങ്കാരമത്സ്യങ്ങൾ ഓടിക്കളിക്കുന്ന മനോഹരമായ കുളവും ഒരുക്കിയിട്ടുണ്ട്. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ സ്നേഹിക്കുവാനും പ്രകൃതി ഒരുക്കുന്ന വർണ്ണ വസന്തത്തെ നേരിട്ട് ആസ്വദിക്കുവാനും കഴിയുന്നു

19:31, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

മറ്റ്ക്ലബ്ബുകൾ

ENGLISH CLUB

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വളർത്തുന്നതിനും അതിവേഗം ഭാഷ ആർജ്ജിച്ചെടുക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വെട്ടിമുകൾ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗ്ഗവാസനകളെക്കൂടി വളർത്തത്തക്കവിധത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. വിവിധ മത്സരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികൾക്ക് ഭാഷ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. വർഷത്തിലൊരിക്കൽ 'ഇംഗ്ലീഷ് ഫെസ്റ്റ്' ആഘോഷിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു.

ഗണിത ക്ലബ്

കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനും.. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും... അവർക്ക് താൽപര്യം ഉള്ള ഗണിത മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ, പങ്കുവയ്ക്കാൻ, എളുപ്പ വിദ്യകളിലൂടെ ഗണിതം തങ്ങളുടെ വിജ്ഞാനമണ്ഡലത്തിൽ സൂക്ഷിക്കാൻ ലക്ഷ്യമാക്കികൊണ്ട് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് നടത്തി വരുന്നു.

മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. puzzle, game, chart നിർമ്മാണം, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ ഇവ പ്രവർത്തനങ്ങളിൽ ചിലതാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി ഗണിതപൂക്കളം മത്സരം നടത്തി വരുന്നു. എല്ലാ വർഷവും സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികൾ സബ് ജില്ലാ, റവന്യുജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2011-2012 അധ്യയനവർഷം ഗണിത ശാസ്ത്രപ്രോജക്ടിൽ (സിംഗിൾ) സംസ്ഥാനതല ജേതാവായിരുന്നു കുമാരി.ദൃശ്യ മോഹൻദാസ് (std:10).

കുട്ടികളുടെ സജീവപങ്കാളിത്തത്തോടെ ഗണിതം മധുരമാകുന്നൂ…. സെന്റ്.പോൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്.

പ്രവർത്തിപരിചയക്ലബ്

സ്കൂളിൽ  പ്രവർത്തിപരിചയം  വിഷയമായ കാലം മുതൽ പ്രവർത്തിപരിചയ ക്ലാസുകളും പ്രവർത്തിച്ചുവരുന്നു 1998 കാലഘട്ടം മുതൽ സുജ മാത്യുവാണ് ക്ലബ്ബിനെ നേതൃത്വം നൽകിയിരുന്നത് തുടർന്ന് ഷിബി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുട്ടികളിൽ തൊഴിലിനെ മഹത്വം മനസ്സിലാക്കുന്നതിന് ഭാഗമായി ഹാൻഡ് എംബ്രോയിഡറി മെഷീൻ തയ്യലും പരിശീലിപ്പിക്കുന്നു ജൈവകൃഷി പരിശീലനത്തിലൂടെ കുട്ടികൾ കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം ചവിട്ടി ബാഗ് തുടങ്ങിയവ നടത്തിവരുന്നു പേപ്പർ ക്രാഫ്റ്റ് ബീറ്റ്സ് വർക്ക് ഫാബ്രിക് പെയിന്റ് ക്ലേ മോഡലിംഗ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം ഫയൽ നിർമ്മാണം വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങൾ നടത്തുമ്പോൾ അതിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു പ്രവർത്തിപരിചയമേള കളി പങ്കെടുക്കുകയും യു പി എച്ച് സ്ഥലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു സ്കൂളിലെ ഏത് ആഘോഷ പരിപാടിയിലും സ്റ്റേജ് ഡെക്കറേഷൻ ഉം മറ്റ് അലങ്കാര പ്രവർത്തനങ്ങളും നടത്തിവരുന്നു.

ശലഭോദ്യാനം