ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 165: വരി 165:
===അഭിമുഖം===
===അഭിമുഖം===
[[പ്രമാണം:44050 2022_38.png|thumb|150px| കെ  എ എസ് റാങ്ക് ജേതാവ്]]
[[പ്രമാണം:44050 2022_38.png|thumb|150px| കെ  എ എസ് റാങ്ക് ജേതാവ്]]
കേരളത്തിലെ ആദ്യ കെ  എ എസ്  പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. കോവിഡ് കാലമായതിനാൽ വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ  തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
കേരളത്തിലെ ആദ്യ കെ  എ എസ്  പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ  തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
[https://youtu.be/K_eEf0LzfnE| '''അഭിമുഖം''']
[https://youtu.be/K_eEf0LzfnE| '''അഭിമുഖം''']
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
വരി 176: വരി 176:


2.  കെ  എ എസ്  നു വേണ്ടി പരിശീലിച്ചത് എങ്ങനെയായിരുന്നു?<br>
2.  കെ  എ എസ്  നു വേണ്ടി പരിശീലിച്ചത് എങ്ങനെയായിരുന്നു?<br>
ജോലിക്കൊപ്പമാണ് കെ  എ എസ്  നായി ഞാൻ പഠിക്കാൻ തുടങ്ങിയത്. അതുകൊണ്ടു തന്നെ ദിവസത്തിലുള്ള മുഴുവൻ സമയവും പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് പരീക്ഷയോട് അടുത്തപ്പോൾ ഓഫീസിൽ നിന്ന് ലീവെടുത്തിട്ടാണ് പരീക്ഷയ്ക്കായി പഠിച്ചത്. ആ സമയത്ത് കൂടുതൽ സമയം പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നു. പ്രധാനമായും എൻ സി ആർ ടി പുസ്തകങ്ങൾ, ബിപിൻ ചന്ദ്ര , ലക്ഷ്മി കാന്ദ് പോലെയുള്ള ആളുകളുടെ പുസ്തകങ്ങൾ, കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ശ്രീധരമേനോൻ പോലുള്ളവരുടെ പുസ്തകങ്ങൾ, ഇവയൊക്കെ വീണ്ടും വീണ്ടും വായിക്കുക, അവയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക, ഇതായിരുന്നു പ്രധാനമായും കെ  എ എസ് നു വേണ്ടി ചെയ്തത്. അതിന്റെ  3 ഘട്ടമായുള്ള പരീക്ഷയ്ക്ക്, ഓരോ ഘട്ടത്തിലും വ്യത്യസ്തമായ പഠനരീതി അവലംബിക്കേണ്ടതുണ്ടായിരുന്നു. ആദ്യ ഘട്ടമായ പ്രാഥമിക പരീക്ഷയിൽ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അതിനായി ധാരാളം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ചെയ്ത് ശീലിക്കുക എന്നതായിരുന്നു പ്രധാന രീതി. മുഖ്യ പരീക്ഷ എഴുത്ത് പരീക്ഷ ആയിരുന്നതിനാൽ അതിനായി ചില ടെസ്റ്റ് സീരീസുകൾ എഴുതി പരിശീലിച്ചിരുന്നു. അഭിമുഖം എന്നുള്ള മൂന്നാമത്തെ ഘട്ടം, അത് തരണം ചെയ്യാനായി , വിവിധ വിഷയങ്ങളിൽ സംസാരിച്ചുള്ള ഒരു പരിശീലനം ആവശ്യമായിരുന്നു. അതിനായി വിവിധ സ്ഥാപനങ്ങളിലെ മോക്ക് അഭിമുഖത്തിൽ  പങ്കെടുക്കുകയും, അതിലെ അഭിമുഖം നടത്തിയ പ്രകർഭരായ വ്യക്തികൾ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് അഭിമുഖ പരിശീലനം മുന്നോട്ട് കൊണ്ടുപോകാനായി ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ 3 വിധത്തിലാണ് കെ  എ എസ് പരിശീലനം നടത്തിയിരുന്നത്.
ജോലിക്കൊപ്പമാണ് കെ  എ എസ്  നായി ഞാൻ പഠിക്കാൻ തുടങ്ങിയത്. അതുകൊണ്ടു തന്നെ ദിവസത്തിലുള്ള മുഴുവൻ സമയവും പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് പരീക്ഷയോട് അടുത്തപ്പോൾ ഓഫീസിൽ നിന്ന് ലീവെടുത്തിട്ടാണ് പരീക്ഷയ്ക്കായി പഠിച്ചത്. ആ സമയത്ത് കൂടുതൽ സമയം പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നു. പ്രധാനമായും എൻ സി ആർ ടി പുസ്തകങ്ങൾ, ബിപിൻ ചന്ദ്ര, ലക്ഷ്മി കാന്ദ് പോലെയുള്ള ആളുകളുടെ പുസ്തകങ്ങൾ, കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ശ്രീധരമേനോൻ പോലുള്ളവരുടെ പുസ്തകങ്ങൾ, ഇവയൊക്കെ വീണ്ടും വീണ്ടും വായിക്കുക, അവയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക, ഇതായിരുന്നു പ്രധാനമായും കെ  എ എസ് നു വേണ്ടി ചെയ്തത്. അതിന്റെ  3 ഘട്ടമായുള്ള പരീക്ഷയ്ക്ക്, ഓരോ ഘട്ടത്തിലും വ്യത്യസ്തമായ പഠനരീതി അവലംബിക്കേണ്ടതുണ്ടായിരുന്നു. ആദ്യ ഘട്ടമായ പ്രാഥമിക പരീക്ഷയിൽ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അതിനായി ധാരാളം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ചെയ്ത് ശീലിക്കുക എന്നതായിരുന്നു പ്രധാന രീതി. മുഖ്യ പരീക്ഷ എഴുത്ത് പരീക്ഷ ആയിരുന്നതിനാൽ അതിനായി ചില ടെസ്റ്റ് സീരീസുകൾ എഴുതി പരിശീലിച്ചിരുന്നു. അഭിമുഖം എന്നുള്ള മൂന്നാമത്തെ ഘട്ടം, അത് തരണം ചെയ്യാനായി , വിവിധ വിഷയങ്ങളിൽ സംസാരിച്ചുള്ള ഒരു പരിശീലനം ആവശ്യമായിരുന്നു. അതിനായി വിവിധ സ്ഥാപനങ്ങളിലെ മോക്ക് അഭിമുഖത്തിൽ  പങ്കെടുക്കുകയും, അതിലെ അഭിമുഖം നടത്തിയ പ്രകർഭരായ വ്യക്തികൾ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് അഭിമുഖ പരിശീലനം മുന്നോട്ട് കൊണ്ടുപോകാനായി ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ 3 വിധത്തിലാണ് കെ  എ എസ് പരിശീലനം നടത്തിയിരുന്നത്.


3. നാലാം റാങ്ക് പ്രതീക്ഷിച്ചിരുന്നോ?
3. നാലാം റാങ്ക് പ്രതീക്ഷിച്ചിരുന്നോ?
വിജയം പ്രതീക്ഷിച്ചല്ല അതിനുള്ള പരിശ്രമം നടത്തുന്നത് , മറിച്ച് നന്നായി പരിശ്രമിക്കുകയും വിജയത്ത നായി തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. വിജയം നമ്മുടെ പ്രവർത്തനത്തിന്റെ ഫലമായി വന്നു ചേരുന്നതാണ്. ഇതാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പ്രത്യേക റാങ്ക്  ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അതിനു വേണ്ടിയല്ല പഠിച്ചിരുന്നത്, മറിച്ച് പഠിക്കുന്ന കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്താനും, അങ്ങനെ പഠനത്തെ ആസ്വാദകരമാക്കാനുമുള്ള ശ്രമമാണ് നടത്തിയിരുന്നത്.
വിജയം പ്രതീക്ഷിച്ചല്ല അതിനുള്ള പരിശ്രമം നടത്തുന്നത് , മറിച്ച് നന്നായി പരിശ്രമിക്കുകയും വിജയത്ത നായി തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. വിജയം നമ്മുടെ പ്രവർത്തനത്തിന്റെ ഫലമായി വന്നു ചേരുന്നതാണ്. ഇതാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പ്രത്യേക റാങ്ക്  ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അതിനു വേണ്ടിയല്ല പഠിച്ചിരുന്നത്, മറിച്ച് പഠിക്കുന്ന കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്താനും, അങ്ങനെ പഠനത്തെ ആസ്വാദകരമാക്കാനുമുള്ള ശ്രമമാണ് നടത്തിയിരുന്നത്.
4. അഭിമുഖത്തിന്റെ അനുഭവം പങ്കുവയ്ക്കാമോ?  കെ  എ എസ്  അഭിമുഖം മലയാളത്തിലായിരുന്നോ?
4. അഭിമുഖത്തിന്റെ അനുഭവം പങ്കുവയ്ക്കാമോ?  കെ  എ എസ്  അഭിമുഖം മലയാളത്തിലായിരുന്നോ?
കേരള പി എസ് സി യുടെ തിരുവനന്തപുരത്തെ പട്ടത്തുള്ള ആസ്ഥാന മന്ദിരത്തിൽ വച്ചായിരുന്നു ഇന്റർവ്യൂ  നടന്നത്. ഇന്റർവ്യൂവിന് പങ്കെടുക്കുന്ന എല്ലാവരിൽ നിന്നും ഒരു ബയോഡാറ്റ പി എസ് സി വാങ്ങുന്നുണ്ട്. ഇത് ഇന്റർവ്യൂ  ബോഡിൽ ഉള്ള എല്ലാ അംഗങ്ങൾക്കും നൽകുന്നുമുണ്ട്. അതായത് ഒരു വ്യക്തി ഇന്റർവ്യൂവിന് ചെല്ലുന്ന സമയത്ത് തന്നെ ബോഡിൽ ഉള്ള ആളുകൾക്ക് തന്റെ മുന്നിൽ ഇരിക്കുന്ന ഉദ്യോഗാർത്ഥി എവിടെയാണ് ജനിച്ചത്, എവിടെയാണ് പഠിച്ചത് , എന്താണ് പഠിച്ചത്, എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടായിരുന്നോ?, എന്താണ് ഹോബി, ആരാകാനാണ് ആഗ്രഹം, തുടർന്ന് നിരവധി കാര്യങ്ങൾ മനസ്സിലാക്കിയതിന്  ശേഷമാണ് ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്റെഇന്റർവ്യൂ ഏറ്റവും അവസാനത്തെ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ മുൻപ് ഇന്റർവ്യൂവിന് പോയ ഉദ്യോഗാർത്ഥികളിൽ നിന്ന് ഏത് തരത്തിലുള്ള ചോദ്യമാണ് ചോദിക്കുന്നതെന്നും, ഏതൊക്കെ മേഖലകളിൽ നിന്ന് കൂടുതൽ പഠനം ആവശ്യമായി ഉള്ളതെന്നും മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ച് മലയാളത്തിലുളള ചോദ്യങ്ങൾ ഉണ്ടാകും , ഭൂരിഭാഗവും മലയാളത്തിൽ തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ്ഇന്റർവ്യൂവിന് എത്തിയത്. എന്നാൽ എല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിലാണ് എന്നോട് ചോദിച്ചത്. ഒരു പക്ഷേ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി എന്നുള്ളതായിരിക്കാം അതിനുള്ള ഒരു കാരണം. ഇന്റർവ്യൂ ബോർഡിൽ 6 അംഗങ്ങൾ ആണ് ഉള്ളത്. 3 പി എസ് സി അംഗങ്ങളും , മിവിധ മേഖലകളിൽ നിന്നുള്ള 3 അംഗങ്ങളും ഇങ്ങനെയാണ് ആ ബോർഡിന്റെ ഘടന. ചോദ്യങ്ങളിൽ കേരളത്തിന്റെയും , ഇന്ത്യയുടെയും  വിവിധ വശങ്ങളെക്കുറിച്ചുള്ള , വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. ഒപ്പം നേരെ സൂചിപ്പിച്ച പോലുള്ള ബയോഡാറ്റയിൽ നിന്നുള്ള  ചോദ്യങ്ങളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉദാഹരണത്തിന്, 'ഓൾഡ് വെനാൻസി ' എഴുതിയ വ്യക്തി ആരാണ്? , 'Arms And The Man ' എന്ന കൃതിയുടെ  പശ്ചാത്തലമെന്താണ്? National monitisation Pipeline പോലെയുള്ള ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ, ഞാൻ ജോലി ചെയ്യുന്ന മേഖലയായ ഓഡിറ്റിൽ നിന്നുള്ള ചോദ്യങ്ങൾ, Panchayat Raj സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടാതെ കേരളത്തിന്റെ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നറിയാനായി കേരളത്തിലെ handicraft industry യുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള , ചോദ്യങ്ങളാണ് interview ന് ഉണ്ടായിരുന്നത്.
കേരള പി എസ് സി യുടെ തിരുവനന്തപുരത്തെ പട്ടത്തുള്ള ആസ്ഥാന മന്ദിരത്തിൽ വച്ചായിരുന്നു ഇന്റർവ്യൂ  നടന്നത്. ഇന്റർവ്യൂവിന് പങ്കെടുക്കുന്ന എല്ലാവരിൽ നിന്നും ഒരു ബയോഡാറ്റ പി എസ് സി വാങ്ങുന്നുണ്ട്. ഇത് ഇന്റർവ്യൂ  ബോഡിൽ ഉള്ള എല്ലാ അംഗങ്ങൾക്കും നൽകുന്നുമുണ്ട്. അതായത് ഒരു വ്യക്തി ഇന്റർവ്യൂവിന് ചെല്ലുന്ന സമയത്ത് തന്നെ ബോഡിൽ ഉള്ള ആളുകൾക്ക് തന്റെ മുന്നിൽ ഇരിക്കുന്ന ഉദ്യോഗാർത്ഥി എവിടെയാണ് ജനിച്ചത്, എവിടെയാണ് പഠിച്ചത് , എന്താണ് പഠിച്ചത്, എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടായിരുന്നോ?, എന്താണ് ഹോബി, ആരാകാനാണ് ആഗ്രഹം, തുടർന്ന് നിരവധി കാര്യങ്ങൾ മനസ്സിലാക്കിയതിന്  ശേഷമാണ് ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്റെഇന്റർവ്യൂ ഏറ്റവും അവസാനത്തെ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ മുൻപ് ഇന്റർവ്യൂവിന് പോയ ഉദ്യോഗാർത്ഥികളിൽ നിന്ന് ഏത് തരത്തിലുള്ള ചോദ്യമാണ് ചോദിക്കുന്നതെന്നും, ഏതൊക്കെ മേഖലകളിൽ നിന്ന് കൂടുതൽ പഠനം ആവശ്യമായി ഉള്ളതെന്നും മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ച് മലയാളത്തിലുളള ചോദ്യങ്ങൾ ഉണ്ടാകും , ഭൂരിഭാഗവും മലയാളത്തിൽ തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ്ഇന്റർവ്യൂവിന് എത്തിയത്. എന്നാൽ എല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിലാണ് എന്നോട് ചോദിച്ചത്. ഒരു പക്ഷേ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി എന്നുള്ളതായിരിക്കാം അതിനുള്ള ഒരു കാരണം. ഇന്റർവ്യൂ ബോർഡിൽ 6 അംഗങ്ങൾ ആണ് ഉള്ളത്. 3 പി എസ് സി അംഗങ്ങളും , മിവിധ മേഖലകളിൽ നിന്നുള്ള 3 അംഗങ്ങളും ഇങ്ങനെയാണ് ആ ബോർഡിന്റെ ഘടന. ചോദ്യങ്ങളിൽ കേരളത്തിന്റെയും , ഇന്ത്യയുടെയും  വിവിധ വശങ്ങളെക്കുറിച്ചുള്ള , വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. ഒപ്പം നേരെ സൂചിപ്പിച്ച പോലുള്ള ബയോഡാറ്റയിൽ നിന്നുള്ള  ചോദ്യങ്ങളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉദാഹരണത്തിന്, 'ഓൾഡ് വെനാൻസി ' എഴുതിയ വ്യക്തി ആരാണ്? , 'ആംസ് ആൻഡ് ദ മാൻ' എന്ന കൃതിയുടെ  പശ്ചാത്തലമെന്താണ്? നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പോലെയുള്ള ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ, ഞാൻ ജോലി ചെയ്യുന്ന മേഖലയായ ഓഡിറ്റിൽ നിന്നുള്ള ചോദ്യങ്ങൾ, പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടാതെ കേരളത്തിന്റെ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നറിയാനായി കേരളത്തിലെ ഹാൻറി ക്രാഫ്റ്റ് ഇൻഡസ്ട്രിയുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള , ചോദ്യങ്ങളാണ്ഇന്റർവ്യൂവിന് ഉണ്ടായിരുന്നത്.
സ്കൂൾ, കോളേജ് വിദ്യാഭ്യാസം എവിടെയൊക്കെയായിരുന്നു?
5. സ്കൂൾ, കോളേജ് വിദ്യാഭ്യാസം എവിടെയൊക്കെയായിരുന്നു?
5.ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ മലയൻ കീഴിന് അടുത്തുള്ള Good Shepherd സ്കൂളിൽ ആണ് പഠിച്ചത്. 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ അന്തിയൂർ കോണം Little Flower High School ലും, + 2 പേയാട് സെന്റ് സേവിയസ് ഹയർ സെക്കന്ററി സ്കൂളിലും ആയിരുന്നു. Degree നേരത്തെ സുചിപ്പിച്ചതു പോലെ ഇംഗ്ലീഷിൽ ആയിരുന്നു. അത് കേരള സർവകലാശാലയിൽ നിന്ന്‌ private study എന്നുള്ള രീതിയിൽ ആണ് പൂർത്തിയാക്കിയത്. 2009-ൽ ആണ് Degree പഠനം പൂർത്തിയാക്കിയത്.
ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ മലയൻ കീഴിന് അടുത്തുള്ള ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആണ് പഠിച്ചത്. 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ അന്തിയൂർ കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളി ലും, + 2 പേയാട് സെന്റ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കൂളിലും ആയിരുന്നു. ഡിഗ്രി  നേരത്തെ സുചിപ്പിച്ചതു പോലെ ഇംഗ്ലീഷിൽ ആയിരുന്നു. അത് കേരള സർവകലാശാലയിൽ നിന്ന്‌ പ്രൈവറ്റ് സ്റ്റഡി എന്നുള്ള രീതിയിൽ ആണ് പൂർത്തിയാക്കിയത്. 2009-ൽ ആണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്.
  എന്തൊക്കെയാണ് Hobbies??
6. എന്തൊക്കെയാണ് ഹോബികൾ?
6. കീബോർഡ് വായിക്കുകയാണ് എന്റെ പ്രധാനപെട്ട ഹോബി. അതിൽ വിവിധ പാട്ടുകൾ വിവിധ സംഗീത
കീബോർഡ് വായിക്കുകയാണ് എന്റെ പ്രധാനപെട്ട ഹോബി. അതിൽ വിവിധ പാട്ടുകൾ വിവിധ സംഗീത
ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഇവയൊക്കെ വായിക്കുക അതാണ് പ്രധാനമായിട്ടും ഞാൻ ആ കീബോർഡു കൊണ്ട് ചെയ്യുന്നത് ഇതിൽ പുറമെ ചില മേഖലയിലുള്ള പുസ്‌തകങ്ങൾ പ്രതേകിച്ചു വികസന കാര്യങ്ങളിൽ ഉണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ പരിഹാരനിർദേശങ്ങൾ ഇവയൊക്കെ ഉൾകൊള്ളുന്ന തരത്തിലുള്ള പുസ്തങ്ങൾ വായിക്കാനായി പരിശ്രമികാറുണ്ട്.
ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഇവയൊക്കെ വായിക്കുക അതാണ് പ്രധാനമായിട്ടും ഞാൻ ആ കീബോർഡു കൊണ്ട് ചെയ്യുന്നത് ഇതിൽ പുറമെ ചില മേഖലയിലുള്ള പുസ്‌തകങ്ങൾ പ്രതേകിച്ചു വികസന കാര്യങ്ങളിൽ ഉണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ പരിഹാരനിർദേശങ്ങൾ ഇവയൊക്കെ ഉൾകൊള്ളുന്ന തരത്തിലുള്ള പുസ്തങ്ങൾ വായിക്കാനായി പരിശ്രമികാറുണ്ട്.
* ഏറെ സ്വാധീനിച്ച വ്യക്തി ആരാണ്?
7. ഏറെ സ്വാധീനിച്ച വ്യക്തി ആരാണ്?
7. സ്വാധീനിച്ച വ്യക്തി യെ കുറിച്ചു പറയുമ്പോൾ ഒരു പ്രതേക വ്യക്തിയെ ചുണ്ടികാണിക്കാൻ സാധിക്കുകയില്ല. വിവിധ വ്യക്തികളുടെ വിവിധ തരത്തിലുള്ള സ്വഭാവ സാവിശേഷതങ്ങൾ വിവിധ തീവ്രതയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിൽ എ. പി. ജെ. അബ്ദുൽകലാം, എബ്രഹാം ലിങ്കൺ പോലുള്ള ലോക പ്രശസ്തരായ വ്യക്തികളും നമ്മുടെ തൊട്ടടുത്തു തന്നെ ജീവിക്കുന്ന നന്നായി അധ്വാനികുന്ന സാധാരണകാരന്,ചായ കടകാരനുമൊക്കെ ഒരു പോലെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ ആൾക്കാരും ഓരോ തരത്തിലുള്ള പ്രതേകതയുള്ള വ്യക്തി കളാണ്. ആ പ്രതേകതകൾ ആ സവിശേഷത കൾ തിരിച്ചറിയാൻ കഴിഞ്ഞാൽ എല്ലാ വ്യക്തിയിൽ നിന്നും കുറച്ചു കൂടെ വിശാലമായി ചിന്തിച്ചാൽ എല്ലാ ജീവിജാലങ്ങളിൽ നിന്നും പഠികാനുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെഎല്ലാം സ്വാധീനം എന്നിലുണ്ട്. ഒരു പ്രതേക വ്യക്തിയുടെ പേര് പറയുന്നത് ശരിയാണ് എന്ന് താൻ കരുതുന്നില്ല.
സ്വാധീനിച്ച വ്യക്തി യെ കുറിച്ചു പറയുമ്പോൾ ഒരു പ്രതേക വ്യക്തിയെ ചുണ്ടികാണിക്കാൻ സാധിക്കുകയില്ല. വിവിധ വ്യക്തികളുടെ വിവിധ തരത്തിലുള്ള സ്വഭാവ സാവിശേഷതങ്ങൾ വിവിധ തീവ്രതയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിൽ എ. പി. ജെ. അബ്ദുൽകലാം, എബ്രഹാം ലിങ്കൺ പോലുള്ള ലോക പ്രശസ്തരായ വ്യക്തികളും നമ്മുടെ തൊട്ടടുത്തു തന്നെ ജീവിക്കുന്ന നന്നായി അധ്വാനികുന്ന സാധാരണകാരന്,ചായ കടകാരനുമൊക്കെ ഒരു പോലെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ ആൾക്കാരും ഓരോ തരത്തിലുള്ള പ്രതേകതയുള്ള വ്യക്തി കളാണ്. ആ പ്രതേകതകൾ ആ സവിശേഷത കൾ തിരിച്ചറിയാൻ കഴിഞ്ഞാൽ എല്ലാ വ്യക്തിയിൽ നിന്നും കുറച്ചു കൂടെ വിശാലമായി ചിന്തിച്ചാൽ എല്ലാ ജീവിജാലങ്ങളിൽ നിന്നും പഠികാനുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെഎല്ലാം സ്വാധീനം എന്നിലുണ്ട്. ഒരു പ്രതേക വ്യക്തിയുടെ പേര് പറയുന്നത് ശരിയാണ് എന്ന് താൻ കരുതുന്നില്ല.


കഥ, കവിത, വിജ്ഞാനം അങ്ങനെ ഏതെങ്കിലും പുസ്തക രചനയിൽ താല്പര്യമുണ്ടോ?  
8. കഥ, കവിത, വിജ്ഞാനം അങ്ങനെ ഏതെങ്കിലും പുസ്തക രചനയിൽ താല്പര്യമുണ്ടോ?  
8. കഥ, കവിത തുടങ്ങിയവ ധാരാളമായി വായിക്കാറുണ്ടെങ്കിലും അതിൽ എഴുതാനുള്ള ഒരു കാര്യക്ഷമത എനിക്കുള്ളതായി ഇതു വരെ തോന്നീട്ടില്ല. എന്നാൽ വൈഞ്ഞനിക മേഖലയിലുള്ള ലേഖനങ്ങൾ എഴുതാൻ ശ്രെമിക്കറുണ്ട്. ആ മേഖലയിൽ ഭാവിയിൽ കൂടുതൽ എഴുതണമെ ന്നആഗ്രഹികാനുണ്ട്. അതിൽ കൂടുതൽ വായനകളും അനുഭവവും പരിചയവും ഈ മേഖലയിൽകൂടുതൽ സഹായിക്കും എന്ന് ഞാൻ കരുതുന്നു.
കഥ, കവിത തുടങ്ങിയവ ധാരാളമായി വായിക്കാറുണ്ടെങ്കിലും അതിൽ എഴുതാനുള്ള ഒരു കാര്യക്ഷമത എനിക്കുള്ളതായി ഇതു വരെ തോന്നീട്ടില്ല. എന്നാൽ വൈഞ്ഞനിക മേഖലയിലുള്ള ലേഖനങ്ങൾ എഴുതാൻ ശ്രെമിക്കറുണ്ട്. ആ മേഖലയിൽ ഭാവിയിൽ കൂടുതൽ എഴുതണമെ ന്നആഗ്രഹികാനുണ്ട്. അതിൽ കൂടുതൽ വായനകളും അനുഭവവും പരിചയവും ഈ മേഖലയിൽകൂടുതൽ സഹായിക്കും എന്ന് ഞാൻ കരുതുന്നു.
* കേരളത്തിലെ വിദ്യാർത്ഥികളോട് പറയാനുള്ള തെന്താണ്?
9. കേരളത്തിലെ വിദ്യാർത്ഥികളോട് പറയാനുള്ള തെന്താണ്?
9. സാധാരണയായി നമ്മുടെ വിദ്യാലയങ്ങളിൽ പുസ്തക പാഠന ത്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും വച്ച് നാം നോക്കിയാൽ ഈ പുസ്തകങ്ങളിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യമെങ്കിലും പഠിക്കാതെ നാം വിദ്യാലയങ്ങളിൽ വരണമെന്നില്ല. നമുക്ക് ധാരാളം ഓൺലൈൻ സംവിധാനങ്ങളും ലൈബ്രറികളും ഒക്കെ ഉപയോഗിച്ച് കൊണ്ട് ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. എന്നാൽ എങ്ങനെയാണ് സമൂഹത്തിൽ ഇടപഴകേണ്ടത്. എങ്ങനെയാണ് ജീവിതത്തിൽ ക്രമപെടുത്തലുകൾ ഉണ്ടാകേണ്ടത്, എങ്ങനെയാണ് ഒരു മനുഷ്യനായി തീരേണ്ടത്  മനുഷ്യനായി ജീവിക്കേണ്ടയത്‌ ഇവയൊക്കെ ജീവിതത്തിൽ ചെയ്തു കാണിക്കാനുമാണ് ഒരു വിദ്യലയത്തിൽ ഒരു വിദ്യാർത്ഥി വരേണ്ടത്. അപ്പോഴാണ് വിദ്യാഭ്യാസം ഒരു വ്യക്തി യുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും ആ വ്യക്തിയെ വ്യക്തിയായി ജീവിക്കാനും ആ ജീവിതം ആസ്വദിക്കാനും സന്തോഷപ്രദമാക്കാനുമായുള്ളവർക്കു ഗുണപ്രദമാക്കാനും കഴിയുന്നത്. അത്തരത്തിലുള്ള ഒരു ജീവിതത്തെ അത്തരത്തിലുള്ള ഒരു പ്രവർത്തനം വിദ്യാലയത്തിലെ ജീവിതം എല്ലാവിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ട് ആകട്ടെ. അതിനയുള്ള ഒരു പരിശ്രമം എല്ലാ വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം. അതാണ് നിങ്ങളോട് എനിക്ക് ആവശ്യപെടാനുള്ളത്.
സാധാരണയായി നമ്മുടെ വിദ്യാലയങ്ങളിൽ പുസ്തക പാഠന ത്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും വച്ച് നാം നോക്കിയാൽ ഈ പുസ്തകങ്ങളിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യമെങ്കിലും പഠിക്കാതെ നാം വിദ്യാലയങ്ങളിൽ വരണമെന്നില്ല. നമുക്ക് ധാരാളം ഓൺലൈൻ സംവിധാനങ്ങളും ലൈബ്രറികളും ഒക്കെ ഉപയോഗിച്ച് കൊണ്ട് ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. എന്നാൽ എങ്ങനെയാണ് സമൂഹത്തിൽ ഇടപഴകേണ്ടത്. എങ്ങനെയാണ് ജീവിതത്തിൽ ക്രമപെടുത്തലുകൾ ഉണ്ടാകേണ്ടത്, എങ്ങനെയാണ് ഒരു മനുഷ്യനായി തീരേണ്ടത്  മനുഷ്യനായി ജീവിക്കേണ്ടയത്‌ ഇവയൊക്കെ ജീവിതത്തിൽ ചെയ്തു കാണിക്കാനുമാണ് ഒരു വിദ്യലയത്തിൽ ഒരു വിദ്യാർത്ഥി വരേണ്ടത്. അപ്പോഴാണ് വിദ്യാഭ്യാസം ഒരു വ്യക്തി യുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും ആ വ്യക്തിയെ വ്യക്തിയായി ജീവിക്കാനും ആ ജീവിതം ആസ്വദിക്കാനും സന്തോഷപ്രദമാക്കാനുമായുള്ളവർക്കു ഗുണപ്രദമാക്കാനും കഴിയുന്നത്. അത്തരത്തിലുള്ള ഒരു ജീവിതത്തെ അത്തരത്തിലുള്ള ഒരു പ്രവർത്തനം വിദ്യാലയത്തിലെ ജീവിതം എല്ലാവിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ട് ആകട്ടെ. അതിനയുള്ള ഒരു പരിശ്രമം എല്ലാ വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം. അതാണ് നിങ്ങളോട് എനിക്ക് ആവശ്യപെടാനുള്ളത്.
||
||
|-
|-
|}
|}
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

18:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർസഞ്ജന എസ് എസ്
ഡെപ്യൂട്ടി ലീഡർഡാനിയേൽ എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
31-01-202244050
ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

ലിറ്റിൽ കൈറ്റ്സ് 2021-22

ലിറ്റിൽ കൈറ്റ്സ് ബോർഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2020-23 ബാച്ച് ലിറ്റിൽകൈറ്റുകൾ

തിരികെ വിദ്യാലയത്തിലേക്ക്

അകന്നുനിന്നൊരു കിന്നാരം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.

ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 69 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പ് ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യം മീറ്റിംഗ് ഡിസംബർ മാസം 10, 13 തിയതികളിലായി ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ഡിയിലെ സഞ്ജന,9 എയിലെ ഡാനിയൽ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. ലൈബ്രറി കാറ്റലോഗ് നിർമ്മാണം ആദ്യ പ്രവർത്തനമായി ഏറ്റെടുത്തു.

ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ സഹായം

ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്.

ക്യാമറ പരിശീലനം

സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം ജനുവരി മാസം 24-ാം തിയതി കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എടുത്തു വരുന്നു.

അനിമേഷൻ ക്ലാസ്

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 29-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു

സ്ക്രാച്ച് പ്രോഗ്രാം

സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു

സത്യമേവജയതേ പരിശീലനം

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ദീപ പി ആർ, ശ്രീജ കെ എസ് എന്നിവർ ചേർന്ന് നൽകി. ആദ്യം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തിട്ട് ഓരോരുത്തർക്കും ഓരോ സെഷൻ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.

കുട്ടി ക്ലാസ് വൻ വിജയം

ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി ഏഴാം തീയതി ഒന്നാം ബാച്ചിലെ കുട്ടികൾക്കും പതിനൊന്നാം തീയതി രണ്ടാം ബാച്ചിലെ കുട്ടികൾക്കും നൽകി. അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്. 21 ലിറ്റർ കൈറ്റ്സ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത്. എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സംവദിക്കുകയും ചെയ്തു.

രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം

ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ സത്യമേവജയതേ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം

അഭിമുഖം

കെ എ എസ് റാങ്ക് ജേതാവ്

കേരളത്തിലെ ആദ്യ കെ എ എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അഭിമുഖം