"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
44070_70.jpg| | 44070_70.jpg| | ||
</gallery> | </gallery> | ||
{PHSSchoolFrame/Pages}} | |||
നവംബർ 1, 3 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സബ്ജില്ല ശിശുദിന ക്വിസ് യു പി 3-ാം സ്ഥാനം കരസ്ഥമാക്കി.നവംബർ 16 ബി ആർ സി തല മത്സരങ്ങളിൽ പങ്കെടുത്തു.ഡിസംബർ 23-ന് ക്രിസ്തുമസ് ആഘോഷിച്ചു. ആസാദി കാ അമൃത് - മഹോത്സവ് പോസ്റ്റ് കാർഡ് നിർമ്മിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാമത്സരങ്ങളിൽ 11 സമ്മാനങ്ങൾ ലഭിച്ചു. അതിജീവനം,സത്യമേവജയതേ ,ഹലോ ഇംഗ്ലീഷ് എന്നിവയുടെ സ്കൂൾതല ഉദ്ഘാടനം നടത്തി പ്രവർത്തനങ്ങൾ നൽകി.വായനോത്സവം സംഘടിപ്പിച്ചു. അക്ഷരമുറ്റം ക്വിസ് സ്കൂൾതലത്തിൽ നടത്തി.റിപ്പബ്ലിക് ദിനം സോഷ്യൽസസയൻസ് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ ആഘോഷിച്ചു.വിവിധ മത്സരങ്ങൾ നടത്തി. രക്തസാക്ഷി ദിനത്തിൽ വീഡിയോ പ്രദർശിപ്പിച്ചു. |
16:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്രദിന ആഘോഷങ്ങൾ 2017 -18
{PHSSchoolFrame/Pages}} നവംബർ 1, 3 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സബ്ജില്ല ശിശുദിന ക്വിസ് യു പി 3-ാം സ്ഥാനം കരസ്ഥമാക്കി.നവംബർ 16 ബി ആർ സി തല മത്സരങ്ങളിൽ പങ്കെടുത്തു.ഡിസംബർ 23-ന് ക്രിസ്തുമസ് ആഘോഷിച്ചു. ആസാദി കാ അമൃത് - മഹോത്സവ് പോസ്റ്റ് കാർഡ് നിർമ്മിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാമത്സരങ്ങളിൽ 11 സമ്മാനങ്ങൾ ലഭിച്ചു. അതിജീവനം,സത്യമേവജയതേ ,ഹലോ ഇംഗ്ലീഷ് എന്നിവയുടെ സ്കൂൾതല ഉദ്ഘാടനം നടത്തി പ്രവർത്തനങ്ങൾ നൽകി.വായനോത്സവം സംഘടിപ്പിച്ചു. അക്ഷരമുറ്റം ക്വിസ് സ്കൂൾതലത്തിൽ നടത്തി.റിപ്പബ്ലിക് ദിനം സോഷ്യൽസസയൻസ് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ ആഘോഷിച്ചു.വിവിധ മത്സരങ്ങൾ നടത്തി. രക്തസാക്ഷി ദിനത്തിൽ വീഡിയോ പ്രദർശിപ്പിച്ചു.