"സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി. | ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി. | ||
== നേട്ടങ്ങൾ == | |||
2014-15 അദ്ധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015-16 -ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. 2018 - 19 അദ്ധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയ്ക്ക് സബ് ജില്ലാതലം നാലാം സ്ഥാനം. LSS പരീക്ഷയ്ക്ക് ഇതേ വർഷം മൂന്നു പേർക്ക് മികവുറ്റ വിജയം. | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
1995-96 അദ്ധ്യയന വർഷം ഈ സ്കൂളിൽ നിന്നും പഠിച്ചു പോയ അരുൺ. എസ് പിൽക്കാലത്ത് ഹോമിയോ ചികിത്സാ രംഗത്തെ പ്രശസ്ത ഡോക്ടറായി. | |||
പൂർവ്വ വിദ്യാർത്ഥികളായിരുന്ന ശ്രീജിത്ത് . എസ് , ജയകൃഷ്ണൻ .ആർ എന്നിവർ ആയുർവേദ ഡോക്ടർമാരായി. കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീനാഥ് എസ് ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||