"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37260 (സംവാദം | സംഭാവനകൾ)
37260 (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


==മികവുകൾ==
==മികവുകൾ==
പഠന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികച്ച തലങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും നടക്കുന്നു.
ഗണിത,ശാസ്ത്ര,പ്രവർത്തി പരിചയ മേളകളിൽ  സ്കൂൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പ്രശംസനീയാർഹമാണ്.
സബ്ജില്ലാതല യുവജനോത്സവത്തിലും പല ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നതിൽ അഭിമാനിക്കുന്നു.
" മികവുത്സവം" കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള വേദിയായി മാറി.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/ഗവ._യു.പി.എസ്._മന്നംകരച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്