"ജി എൽ പി എസ് ഹൊസബെട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പാഠ്യേതരപ്രവർത്തനങ്ങളെക്കുറിച്ച്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 100: | വരി 100: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
Kamala Bai Teacher | |||
12:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഹൊസബെട്ടു | |
---|---|
വിലാസം | |
Hosabettu Manjeshwara പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04998 272747 |
ഇമെയിൽ | 11209hosabettulp@gmail.com |
വെബ്‍സൈറ്റ് | 11209glpshosabettu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11209 (സമേതം) |
യുഡൈസ് കോഡ് | 32010100102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേശ്വരം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 89 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സത്യവതി. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഫീക് |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
അവസാനം തിരുത്തിയത് | |
31-01-2022 | 11209wiki |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് Glps Hosabettu . 1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Hosabettu എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
ഗവ. മുസ്ലീം എൽ.പി.സ്കൂൾ 1921ൽ മഞ്ചേശ്വരംഹൊസബെട്ടു കടപ്പുറത്ത് ആരംഭിച്ചു.
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു.
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ
സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ
ഇക്കോ ക്ളബ്ബുകൾ
പഠനയാത്രകൾ
വായനാസംബന്ധമായ പ്രവർത്തനങ്ങൾ
വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ
കായിക പ്രവർത്തനങ്ങൾ
അടുക്കളത്തോട്ടനിർമാണം
മാനേജ്‌മെന്റ്
മുൻസാരഥികൾ
Kamala Bai Teacher
Therasa Teacher
VIJAYA Teacher
Purushotama Sir
Seetharama sir
Ganesh sir
Ahamed Ali sir
Rohini Teacher
Jaishankar sir
Dinesh sir
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഹൊസങ്കടി തലപ്പാടി റോഡ്-
മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് സ്റ്റോപ്പ്
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
{{#multimaps:12.7169288,74.8872971|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11209
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ