"എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1985 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   
1983 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   

എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ്  യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു.

വരി 74: വരി 74:
'''1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ'''
'''1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ'''

'''1991 - 2013 : ശോശാമ്മ'''
'''1991 - 2013 : ശോശാമ്മ'''  

'''2013 - 2015 : പൊന്നമ്മ'''
'''2013 - 2015 : CDപൊന്നമ്മ'''

'''2015 - 2020 : ലില്ലി ജോർജ്'''
'''2015 - 2020 : ലില്ലി ജോർജ്'''
വരി 123: വരി 123:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:School fest 2019.jpg|ലഘുചിത്രം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

12:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര
വിലാസം
മഞ്ഞിനിക്കര

മഞ്ഞിനിക്കര
,
മാത്തൂർ പി.ഒ.
,
689647
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ9495386917
ഇമെയിൽmeupsmanjinikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38445 (സമേതം)
യുഡൈസ് കോഡ്32120400521
വിക്കിഡാറ്റQ87598314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സാമുവേൽ
പി.ടി.എ. പ്രസിഡണ്ട്മോൻസി പോൾ
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണിക്കുട്ടി
അവസാനം തിരുത്തിയത്
31-01-202238445

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1983 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   

എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ്  യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് തുറന്ന വിശാലമായ കളിസ്ഥലം ഉണ്ട്. മനോഹരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ആയി സ്കൂൾ മാഗസിൻ, കലാസാഹിത്യ ക്ലബ്ബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുവേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂൾ ക്രമീകരിക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ട് പച്ചക്കറി തോട്ടം,വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വരായ കുട്ടികളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര, സാഹിത്യ,ഗണിത ക്ലബ്ബുകൾ തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും സ്കൂളിന്റെ വകയായി നൽകുന്നുണ്ട്.

മുൻ സാരഥികൾ

1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ

1991 - 2013 : ശോശാമ്മ

2013 - 2015 : CDപൊന്നമ്മ

2015 - 2020 : ലില്ലി ജോർജ്

2020 - ഇതുവരെ  : ബിന്ദു സാമുവേൽ

മികവുകൾ

വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര  പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് : ബിന്ദു സാമുവേൽ

prevashanolsavam

അധ്യാപകർ : ആഷ്‌ലി, ഫാ. സാമുവേൽ സി. പി, ശോഭ

നോൺ - ടീച്ചിംഗ് സ്റ്റാഫ് : സന്തോഷ്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി