"മൊടക്കല്ലൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MODAKKALLUR AUPS (സംവാദം | സംഭാവനകൾ)
MODAKKALLUR AUPS (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
}}
}}


== ആമുഖം ==
== '''ആമുഖം''' ==
'''കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .'''
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907  ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു {അധികവായനക്ക്}[[മൊടക്കല്ലൂർ യു പി എസ്/ചരിത്രം]]'''
അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907  ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു {അധികവായനക്ക്}[[മൊടക്കല്ലൂർ യു പി എസ്/ചരിത്രം]]
 




വരി 71: വരി 72:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''കൂമുള്ളി അങ്ങാടിയിൽ 3 നില കെട്ടിടത്തോട്‌ കൂടി സ്ഥിതി ചെയ്യുന്നു .lp,up വിഭാഗങ്ങളിലായി 24 ക്ലാസ്റൂമുകൾ.വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി .10 ലാപ്‌ടോപ്‌.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .2 കെട്ടിടങ്ങളിലായി ടോയ്‌ലറ്റ് സൗകര്യം.വളരെ വിശാലമായ കളിസ്ഥലം .'''
കൂമുള്ളി പ്രദേശത്തു എല്ലാം ഭൗതിക സൗകര്യങ്ങളോടും കൂടി 3 നില കെട്ടിടം  സ്ഥിതി ചെയ്യുന്നു .lp,up വിഭാഗങ്ങളിലായി 24 ക്ലാസ് മുറികൾ .വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ്,സോഷ്യൽ ,ഗണിതം, ഹിന്ദി ,കായികം ,പരിസ്ഥിതി  ,it എന്നീ ലാബുകൾ .വിശാലമായ ലൈബ്രറി .1500 പുസ്തകങ്ങൾ  വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിപ്പിടത്തിൽ ഇരുന്നു വായനക്കുള്ള സൗകര്യം ഉണ്ട് .10 ലാപ്‌ടോപ്‌.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .2 കെട്ടിടങ്ങളിലായി ടോയ്‌ലറ്റ് സൗകര്യം.വളരെ വിശാലമായ കളിസ്ഥലം .


==പഠ്യേതര പ്രവർത്തനങ്ങൾ==
==പഠ്യേതര പ്രവർത്തനങ്ങൾ==
വരി 101: വരി 102:
|'''5'''
|'''5'''
|'''മീനാക്ഷി'''  
|'''മീനാക്ഷി'''  
|-
|
|
|}
|}
#
#
"https://schoolwiki.in/മൊടക്കല്ലൂർ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്