ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം (മൂലരൂപം കാണുക)
10:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ചരിത്രം) |
||
വരി 102: | വരി 102: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<big>ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.</big> | <big>'''ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.'''</big> | ||
<big> ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.</big> | <big>''' ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.'''</big> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |