"ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 96: | വരി 96: | ||
ലിറ്റിൽ കൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ് | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .
കൈതാരം സ്കൂളിന്റെ വിജയഗാഥയിലെ ഒരു പൊൻതൂവലാണ് സ്കൂളിന് അനുവദിക്കപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. എല്ലാവർഷവും 30ന് മുകളിൽ കുട്ടികൾക്ക് നമ്മുടെ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഐ.ടി. അറ്റ് സ്കൂളിന്റെ ശക്തമായ സഹായം ലഭിക്കുന്ന നമ്മുടെ യൂണിറ്റിന് പല പരിമിതികളും ഉണ്ടെങ്കിലും ജില്ലാ തലത്തിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. | |||

ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ തനത് പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഭാവി പ്രവർത്തന മണ്ഡലത്തിൽ വിവരസാങ്കതിക വിദ്യയുടെ സ്ഥാനം കുട്ടികൾക്ക് മനസ്സിലാകുന്നതിനും നന്നായി കഴിഞ്ഞിട്ടുണ്ട്. |
ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ തനത് പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം തങ്ങളുടെ ഭാവി പ്രവർത്തന മണ്ഡലത്തിൽ വിവരസാങ്കതിക വിദ്യയുടെ സ്ഥാനം കുട്ടികൾക്ക് മനസ്സിലാകുന്നതിനും നന്നായി കഴിഞ്ഞിട്ടുണ്ട്. | ||

1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ. |
1) കൈതാരം സഹകരണ ബാങ്ക് ലൈബ്രറി ഡിജിറ്റലൈസേഷൻ. | ||
| വരി 118: | വരി 116: | ||

മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. |
മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം ജിവിഎച്ച് എസ് എസ് കൈതാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. | ||

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | {| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | ||

10:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .