"എ ജെ ഐ എ യു പി എസ് ഉപ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാനേജ്മെന്റ് |
(ചെ.)No edit summary |
||
| വരി 61: | വരി 61: | ||
---- | ---- | ||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ ജെ ഐ എ യു പി എസ് ഉപ്പള . 1933 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിലുണ്ട്. ''' | '''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ ജെ ഐ എ യു പി എസ് ഉപ്പള . 1933 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 7 വരെ ക്ലാസുകൾ നിലവിലുണ്ട്. ''' | ||
''''''വഴി''''' ----കാസറഗേോടു മംഗലാപുരം ഹൈവേയിൽ ഉപ്പളയ്കടുത്തുള്ള നയാബസാറിനടുത്താണ് സ്കൂൾ. നയാബസാറിലിറങ്ങി താലൂക്ക് ആശുപത്രിയുടെവശത്തൂടെ പോകുന്ന റോഡിലൂടെ നൂറുമീറ്റർ നടന്നാൽ ബപ്പായിതൊട്ടി പെരുങ്കടി റോട്ടിൽ എത്താം. അവിടുന്ന് വലത്തോട്ട് തിരിഞാൽ സ്കൂൾ കാണാം. ഉപ്പളയിൽനിന്ന് ഹൈവേക്ക് സമാന്തരമായി വരുന്ന ബപ്പായിതൊട്ടി പെരുങ്കടി റോഡ് സ്കൂളിന്റെ വലതുഭാഗം ചേർന്ന് പോകുന്നു. ഹൈവേയിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഐല ബീച്ച് റോഡ് സ്കൂളിന്റെ മുൻവശം ചേർന്ന് കടന്നു പോകുന്നു. | |||
---- | ---- | ||
==ചരിത്രം== | ==ചരിത്രം== | ||