"ജി എച്ച് എസ് മണത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24066 (സംവാദം | സംഭാവനകൾ)
No edit summary
24066 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}മതസൗഹാർദ്ദത്തിന്റെയും പ്രവാസ ജീവിതങ്ങളുടെയും ചരിത്രമുറങ്ങുന്ന ചാവക്കാട് മണത്തല ദേശത്ത് പഴയ പ്രതാപത്തോടെ പുതിയ പ്രൗഢിയോടെ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി നാടിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി തലയെടുപ്പോടെ നിലകൊള്ളുകയാണ് മണത്തല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. ചുരുങ്ങിയ നാളുകൾക്കപ്പുറം നൂറ്റാണ്ടിൻറെ പാരമ്പര്യം കൈപ്പിടിയിലൊതുക്കുവാൻ കുതിച്ചുകൊണ്ടിരിക്കുന്ന സ്കൂളിന് കയറിവന്ന പടികളിലോരോന്നിലും വിജയത്തിൻറെ തിളക്കമുണ്ട്.മധുരിക്കുന്ന ഓർമകളുണ്ട്.  
{{PHSSchoolFrame/Pages}}'''<u><big>കൂട്ടുങ്ങൽ സ്കൂൾ</big></u>''' 
 
മതസൗഹാർദ്ദത്തിന്റെയും പ്രവാസ ജീവിതങ്ങളുടെയും ചരിത്രമുറങ്ങുന്ന ചാവക്കാട് മണത്തല ദേശത്ത് പഴയ പ്രതാപത്തോടെ പുതിയ പ്രൗഢിയോടെ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറി നാടിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി തലയെടുപ്പോടെ നിലകൊള്ളുകയാണ് മണത്തല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. ചുരുങ്ങിയ നാളുകൾക്കപ്പുറം നൂറ്റാണ്ടിൻറെ പാരമ്പര്യം കൈപ്പിടിയിലൊതുക്കുവാൻ കുതിച്ചുകൊണ്ടിരിക്കുന്ന സ്കൂളിന് കയറിവന്ന പടികളിലോരോന്നിലും വിജയത്തിൻറെ തിളക്കമുണ്ട്.മധുരിക്കുന്ന ഓർമകളുണ്ട്.  

തീരദേശത്തിൻറെ പരാധീനതകൾക്കിടയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദൂര സ്വപ്‌നമായിരുന്ന ഒരുകാലത്ത് പ്രതീക്ഷയുടെ പൊൻതരിവെട്ടം തൂകി കടലിൻറെ മക്കളുടെ ജീവതത്തിലേക്ക് അക്ഷര വെളിച്ചം പകരാൻ 1927 ൽ ഒരേക്കർ എഴുപത്തിമൂന്ന് സെൻറ് സ്ഥലത്ത് മണത്തല സ്കൂൾ സ്ഥാപിതമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ '''ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ''' എന്നറിയാൻ തുടങ്ങി.  

"https://schoolwiki.in/ജി_എച്ച്_എസ്_മണത്തല/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്