"തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Angel Aby (സംവാദം | സംഭാവനകൾ)
No edit summary
Preethy Abraham (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
* '''കാർഷികക്ലബ്‌:'''
* '''കാർഷികക്ലബ്‌:'''
കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചിരിക്കുന്നു.കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്യുന്നു. സ്കൂളിൽ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ പരിപാലിക്കുന്നു. അതോടൊപ്പം സ്വഭവനത്തിലും അടുക്കളത്തോട്ട നിർമ്മിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ച ഭക്ഷണത്തിനായി എത്തിക്കാനും കുട്ടിക്കർഷകർ ഉത്സുകരാണ്.

* '''സ്മാർട്ട് എനർജി ക്ലബ്'''
* '''സ്മാർട്ട് എനർജി ക്ലബ്:'''
*'''സ്പൈസ് ഇംഗ്ലീഷ് ക്ലബ്'''
*'''സ്പൈസ് ഇംഗ്ലീഷ് ക്ലബ്'''
*'''സയൻസ് ക്ലബ്‌'''
*'''സയൻസ് ക്ലബ്‌:'''
ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്.  Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായിവിദ്യാർത്ഥികൾക്കായി സെമിനാർ, ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു.
 
*'''ഹെൽത്ത് ക്ലബ്‌'''
*'''ഹെൽത്ത് ക്ലബ്‌'''
*'''ഇക്കോ ക്ലബ്ബ്'''                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
"https://schoolwiki.in/തിരുമൂലവിലാസം_യു.പി.എസ്./ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്