"എ.എൽ.പി.എസ് കൊളായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 57: | വരി 57: | ||
|സ്കൂൾ ചിത്രം=KMAR.jpg | |സ്കൂൾ ചിത്രം=KMAR.jpg | ||
|caption=KMAR.jpg | |caption=KMAR.jpg | ||
|ലോഗോ= | |ലോഗോ=Logo Kolai ALPS.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} |
23:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കൊളായ് | |
---|---|
![]() | |
![]() KMAR.jpg | |
വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | kolai.alps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47215 (സമേതം) |
യുഡൈസ് കോഡ് | 32040601013 |
വിക്കിഡാറ്റ | Q64552672 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതകുമാരി.കെ |
പി.ടി.എ. പ്രസിഡണ്ട് | രോഷ്നി കെ.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു പ്രശോഭ് |
അവസാനം തിരുത്തിയത് | |
30-01-2022 | SAFIYA |

ചരിത്രം
കോഴിക്കോട് നഗരത്തിൽ നിന്ന് 12 കിലോമീറ്റർ പരിധിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട് നഗരത്തോട് ചേർന്നു നിൽക്കുന്ന കൊളായ് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 read moreൽ
ഭൗതികസൗകരൃങ്ങൾ
ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ് എന്നിവ ഉണ്ട്.
2018,2019 വർഷങ്ങളിലായി വാർപ്പിട്ട ഇരുനിലകെട്ടിടം മാനേജർ പണിയിച്ചു.പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു.അതോടെ സ്കൂളിൻെറ രൂപം തന്നെ മാറി. 2021ജനുവരിയിൽ ഞങ്ങളുടെ ചിരകാലസ്വപ്നമായ സ്കൂൾ റോഡ് സമന്വയ റസിഡൻസിൻെറ നേതൃത്വത്തിൽ യാഥാർത്ഥ്യമായി
മികവുകൾ
എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.
==മുൻ പ്രധമാധ്യാപകർ==LAKSHMI KUTTY TR.jpg [[പ്രമാണം:|ലഘുചിത്രം|ലക്ഷ്മികുട്ടി ടീച്ചർ 1995- 2000]]

ലഘുചിത്രം|ഇടത്ത്|ലക്ഷ്മിക്കുട്ടി.വി.ടി-1989-2000
ഇപ്പോഴത്തെ അധ്യാപകർ






ക്ളബുകൾ
സയൻസ് ക്ളബ്
ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.
ഗണിത ക്ളബ്
ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ ഉണ്ട്.
ഹെൽത്ത് ക്ളബ്
ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.
ഹരിതപരിസ്ഥിതി ക്ളബ്


വാട്ടർ ക്ളബ്
ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു
അറബി ക്ളബ്
വിദ്യാരംഗം സാഹിത്യ ക്ളബ്
എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.മാസത്തില് ഒരു പ്രാവശ്യം സ്കൂള് തലം.
2017-18ലെ പ്രവർത്തനങ്ങൾ
പ്രിന്റർ ഉദ്ഘാടനം-16.01.17



പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17


സ്കൂൾ കായികമേള-27.01.17




പഠനയാത്ര-03.02.17



2018 -2019 ലെ പ്രവർത്തനം
പ്രവേശനോത്സവം


ബഷീർദിനം



ചാന്ദ്രദിനം

പ്രഭാതഭക്ഷണം



അദ്ധ്യാപകദിനം

വഴികാട്ടി
{{#multimaps:11.2938859,75.8621366|width=800px|zoom=18}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47215
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ