"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/ചരിത്രം എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ  
{{PSchoolFrame/Pages}}
[[പ്രമാണം:MarThomas & Chanthalamma.jpg|ലഘുചിത്രം|ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവും ഷന്താളമ്മയും ]]
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ  

വിദ്യാലയം പ്രവർത്തിക്കുന്നത്.  ഇത് ചങ്ങനാശ്ശേരി രൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്.  കുട്ടനാട്  വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.  1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. വിശുദ്ധ തോമാശ്ലീഹ നാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും  മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.  ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻതോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചപ്പോൾ വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാന്നിധ്യത്തിന്റെ ശതാബ്ദിയാഘോഷം കൂടിയായിരുന്നു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു.  

ഇന്ന് കെ ജി മുതൽ ഏഴാം ക്ലാസ് വരെ 509 കുട്ടികൾ ഇന്ന് പഠിക്കുന്നു.
ഇന്ന് കെ ജി മുതൽ ഏഴാം ക്ലാസ് വരെ 504 കുട്ടികൾ ഇന്ന് പഠിക്കുന്നു.

മങ്കൊമ്പ് സബ്ജില്ല യുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ പലയിനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപ്പറേറ്റ് മാനേജ്മെൻറിൻറ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് ഈ സ്കൂൾ നേടുകയുണ്ടായി. 16 അധ്യാപകരും ഒരു ഒരു അധ്യാപകനും വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.

23:06, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവും ഷന്താളമ്മയും