"ജി എച്ച് എസ് മണത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24066 (സംവാദം | സംഭാവനകൾ)
No edit summary
24066 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<small>ഹൈസ്കൂൾ വിഭാഗം</small>''' ==
== '''<small>ഹൈസ്കൂൾ വിഭാഗം</small>''' ==
'''<u>സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ</u>'''  
 
* '''<u>സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ</u>'''  


സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ  സജീവമായിതന്നെ നടന്നു വരുന്നു.  
സാമൂഹ്യ ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ  സജീവമായിതന്നെ നടന്നു വരുന്നു.  
വരി 10: വരി 11:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടന നിർമിച്ചിട്ടുണ്ട്.  
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ഭരണഘടന നിർമിച്ചിട്ടുണ്ട്.  


{{PHSSchoolFrame/Pages}}
* '''<u>സൈക്ലോസോഷ്യൽ സ്കൂൾ കൗൺസിലിംഗ് പദ്ധതി</u>''' 
 
മണത്തല ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ 2015 മുതൽ കൗമാരപ്രായക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് വനിതാശിശുവികസന വകുപ്പിനു കീഴിൽ കൗൺസിലിംഗ് പദ്ധതി നടത്തിവരുന്നു. രക്ഷിതാക്കൾകും കുട്ടികൾക്കും കൗൺസിലിംഗും ബോധവൽക്കരണ ക്ലാസ്സുകളും നൽകി വരുന്നു. വൈകാരിക പ്രശ്നങ്ങൾ, പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ,  ലഹരി ദുരുപയോഗം, ലംഗിക അതി ക്രമങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, കുടുംബ പ്രശ്നങ്ങൾ എന്നീ  വിഷയങ്ങളിൽ കൗൺസലിംഗും, മാനസികാരോഗം, കൗമാരാരോഗ്യം, ലഹരി ദുരുപയോഗം, ജീവിതനൈപുണികൾ, കുട്ടികളും നിയമങ്ങളും, ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വം എന്നീ  വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സും നടത്താറുണ്ട്. വിദഗ്ദ്ധരുടെ സേവനം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കും ലീഗൽ സർവീസ് അതോറിറ്റിക്കും റെഫർ ചെയ്യാറുണ്ട്.{{PHSSchoolFrame/Pages}}
"https://schoolwiki.in/ജി_എച്ച്_എസ്_മണത്തല/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്