"കോഴിമുക്ക് സൗത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|Kozhimukku South GLPS}}  
{{prettyurl|Kozhimukku South GLPS}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോഴിമുക്ക് , എടത്വ
|സ്ഥലപ്പേര്=കോഴിമുക്ക് , എടത്വ
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87479620
|യുഡൈസ് കോഡ്=32110900401
|യുഡൈസ് കോഡ്=32110900401
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=കോഴിമുക്ക് , എടത്വ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാണ്ടങ്കരി
|പോസ്റ്റോഫീസ്=പാണ്ടങ്കരി
|പിൻ കോഡ്=689573
|പിൻ കോഡ്=689573
വരി 20: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =എടത്വാ പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=15
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-4=14
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-4=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എബി മോൾ കേ എം
|പി.ടി.എ. പ്രസിഡണ്ട്=എബി മോൾ കേ എം
|എം.പി.ടി.എ. പ്രസിഡണ്ട്=Kala
|എം.പി.ടി.എ. പ്രസിഡണ്ട്=കല
|സ്കൂൾ ചിത്രം=46309_SCHOOL_IMAGE.jpeg
|സ്കൂൾ ചിത്രം=46309_SCHOOL_IMAGE.jpeg
|size=350px
|size=350px
വരി 59: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}  


ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്.
==ചരിത്രം==
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്.
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്.
എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു.
എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു.
വരി 96: വരി 100:
5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു)
5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു)
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.986963, 76.673035
----
| width=800px | zoom=16 }}
{{#multimaps: 8.986963, 76.673035 | zoom=18 }}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോഴിമുക്ക് സൗത്ത് ജി എൽ പി എസ്
വിലാസം
കോഴിമുക്ക് , എടത്വ

പാണ്ടങ്കരി പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽglpskozhimukkusouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്46309 (സമേതം)
യുഡൈസ് കോഡ്32110900401
വിക്കിഡാറ്റQ87479620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംഎടത്വാ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധർമ കെ . പി
പി.ടി.എ. പ്രസിഡണ്ട്എബി മോൾ കേ എം
എം.പി.ടി.എ. പ്രസിഡണ്ട്കല
അവസാനം തിരുത്തിയത്
30-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്. എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു. സ്ക്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ 1907 ഇല ഈ വിദ്യാലയം ആരംഭിച്ചതായി മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കുടി പള്ളിക്കൂടം മാതൃകയിൽ മരങ്ങാട്ടു വാധ്യാർ എന്ന ഏക അധ്യാപകൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് . തോടുകളും മുട്ടു തോടുകളും പുഴകളും പുഞ്ച പാടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദൂരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭാസ ചെയ്യുക എന്നത് ഈ നാട്ടിലെ കുട്ടികൾക്ക് ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്ന ചിന്ത പ്രദേശവാസികൾക്ക് ഉണ്ടായത് . അങ്ങിനെ ഈ നാട്ടിൽ ഉള്ള 18നായർ കുടുംബങ്ങൾ ചേർന്ന് നായർ സമാജത്തിൻ്റെ വകയായി മൂലയിൽ കുഞ്ഞ് ഔസേപ്പിൻ്റെ കയ്യിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്താണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

35 സെൻ്റ് സ്ഥലത്ത് ആണ് ഇപ്പൊൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....MPLAD ഫണ്ടിൽ നിന്നും ലഭിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന രണ്ടു ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടവും ഓട് മേഞ്ഞ 4ക്ലാസ്സ് മുറികളും ഓഫീസ് റൂമും കൂടിയ കെട്ടിടവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ശുദ്ധജല സൗകര്യത്തിനായി കിണർ ഉണ്ട് . ടോയ്‌ലറ്റ് ലേക്ക് വെള്ളം ആവശ്യത്തിന് ടാങ്കിൽ ശേഖരിച്ച് പൈ്പ്‌ലൈൻ വഴി എത്തിക്കുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള ഉണ്ട്. കുട്ടികൾക്ക് കൈ കഴുകുവാൻ പ്രത്യേകം സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ ടൈൽ പാകി വൃത്തിയാക്കിയിട്ടുണ്ട് കളിസ്ഥലം കുറവാണ്..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീ.രാധാകൃഷ്ണൻ
  2. സുശീലൻ
  3. മിനി P
  4. ആശ പൈ
  5. ജോഷി പി ഡി

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ..Dr. രത്നം (Rtd.പ്രൊഫ. പന്തളം കോളജ്)..
  2. Dr. അഞ്ജു കോയിൽമുക്ക്
  3. Dr. ശില്പ .MBBS MD
  4. ചുണ്ടൻ വള്ളങ്ങളുടെ ശില്പി ശ്രീ. നാരായണ ആചാരി.....

5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു)

വഴികാട്ടി


{{#multimaps: 8.986963, 76.673035 | zoom=18 }}