"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
വിവര സാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങൾ കുട്ടികളിലേയ്ക്ക് എത്തിച്ചു കൊടുക്കുവനായി പ്രവർത്തിക്കുന്ന ഒരു ഐ. റ്റി ലാബ് ഇവിടെ സജ്ജീകൃതമാണ്. | വിവര സാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങൾ കുട്ടികളിലേയ്ക്ക് എത്തിച്ചു കൊടുക്കുവനായി പ്രവർത്തിക്കുന്ന ഒരു ഐ. റ്റി ലാബ് ഇവിടെ സജ്ജീകൃതമാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ നേതൃത്വം വഹിക്കുന്നത്. | കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ നേതൃത്വം വഹിക്കുന്നത്. | ||
=== മലയാളത്തിളക്കം === | |||
മലയാള ഭാഷ തെറ്റില്ലാതെ വായിക്കുന്നതിനും എഴുതുന്നതിനുമായി കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
| വരി 106: | വരി 104: | ||
===തയ്യൽ പരിശീലനം=== | ===തയ്യൽ പരിശീലനം=== | ||
---- തയ്യലിനോട് താത്‌പര്യം ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം നടത്തിവരുന്നു. | ---- തയ്യലിനോട് താത്‌പര്യം ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം നടത്തിവരുന്നു. | ||
===സ്കൗട്ട് & ഗൈഡ്=== | |||
അർപ്പണബോധവും ത്യാഗസന്നദ്ധതയും സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||