"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി  ബന്ധപ്പെട്ട  ദിനാചരണങ്ങൾ  ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ  വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ  കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി  വളർത്താനും  സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ  ഏർപ്പെടാനും  പര്യാപ്തമാകുന്ന തരത്തിൽ  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
<gallery>
പ്രമാണം:23064 80.jpeg
</gallery>സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി  ബന്ധപ്പെട്ട  ദിനാചരണങ്ങൾ  ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ  വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ  കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി  വളർത്താനും  സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ  ഏർപ്പെടാനും  പര്യാപ്തമാകുന്ന തരത്തിൽ  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.

16:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം