"ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
ഗവൺമെന്റ് ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
ശ്രീമതി ഷൈന കെ വി (2019-


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
വൈക്കം മാളവികയുടെ സാരഥിയും അഭിനേതാവുമായ ശ്രീ പ്രദീപ് മാളവിക


== അവലംബം ==
== അവലംബം ==

16:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്
വിലാസം
വടയാർ

ഗവ.യു.പി.സ്കൂൾ ഇളങ്കാവ്,വടയാർ പി.ഒ, വൈക്കം ,കോട്ടയം
,
686605
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ+91 9496327488
ഇമെയിൽegupsvadayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്45255 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിയു.പിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈന കെ വി
അവസാനം തിരുത്തിയത്
30-01-202245255-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഐതിഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നായ ആറ്റുവേല മഹോത്സവത്തിന് പേരുകേട്ട വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന മഹത്തായ പൈതൃകം പേറുന്ന പുരാതന സരസ്വതീ ക്ഷേത്രമാണ് ഇളങ്കാവ് ഗവ യു പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1909 ൽ വടയാർ പുഴയോരത്ത് സ്ഥാപിതമായ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

വടക്കുഭാഗത്ത് പുഴയും സ്കൂൾ പുരയിടത്തെ രണ്ടായി വിഭജിച്ചു കടന്നുപോകുന്ന എറണാകുളം ഏറ്റുമാനൂർ സംസ്ഥാന പാതയും അതിരിടുന്ന ഒരേക്കറിലേറെ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 9 ക്ലാസ്സ് മുറികളും ലൈബ്രറി ,ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം എന്നിവയും സ്കൂളിലുണ്ട്. വൃത്തിയുള്ള പാചകപ്പുരയും ആവശ്യമായത്ര ശുചിമുറികളും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

വഴികാട്ടി

  • തലയോലപ്പറമ്പിൽ നിന്നും വൈക്കം റൂട്ടിൽ വടയാർ ബസ് സ്റ്റോപ്പിൽ ഇറങ്ങി അല്പം പിന്നോട്ട് നടന്നാൽ സ്കൂളിലെത്താം
  • കോട്ടയത്തിനും എറണാകുളത്തിനുമിടയിലായുള്ള വൈക്കം റോഡ് സ്റ്റേഷനിൽ തീവണ്ടിയിറങ്ങി വൈക്കം ബസ്സിൽ കയറി വടയാറിൽ ഇറങ്ങാം

മാനേജ്‌മെന്റ്

ഗവൺമെന്റ് ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ശ്രീമതി ഷൈന കെ വി (2019-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വൈക്കം മാളവികയുടെ സാരഥിയും അഭിനേതാവുമായ ശ്രീ പ്രദീപ് മാളവിക

അവലംബം