"സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32320-hm (സംവാദം | സംഭാവനകൾ)
32320-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}  
}}  

'''കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്‌സ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.'''
'''<big>കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്‌സ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.</big>'''
== ചരിത്രം  ==
== ചരിത്രം  ==
  '''സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ  പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു.

"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_എൽപിഎസ്_മുണ്ടക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്