ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Glps chathenkary (സംവാദം | സംഭാവനകൾ)
teacher's name
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt.L.P.S. Chathankery }}
{{prettyurl| Govt.L.P.S. Chathankery }}
{{Infobox AEOSchool
{{Infobox AEOSchool
വരി 64: വരി 64:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
കലാകുമാരി ടീച്ചർ - എച് .എം  
കലാകുമാരി ടീച്ചർ - എച് .എം  
* ആരതി ആനന്ദ്
* മേരി ജോൺസി
* സെലിൻ മേരി
* സെലിൻ മേരി
*നിഖിത. യു


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
 
==പാഠ്യേതര പ്രവർത്തനങ്ങൾ==  
  * എക്കോ ക്ലബ്  
  * എക്കോ ക്ലബ്  
* പതിപ്പുകൾ
* പതിപ്പുകൾ
* പ്രവർത്തി പരിചയ ശില്പശാല
*പ്രവർത്തി പരിചയ ശില്പശാല
* ഹെൽത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
* കൃഷി  
*കൃഷി
* ബാലസഭ
*ബാലസഭ
* പേപ്പർ ബാഗ് നിർമ്മാണം
*പേപ്പർ ബാഗ് നിർമ്മാണം
* പേപ്പർ പൂക്കൾ നിർമാണം
*പേപ്പർ പൂക്കൾ നിർമാണം
* പേപ്പർ തൊപ്പി നിർമ്മാണം  
*പേപ്പർ തൊപ്പി നിർമ്മാണം
* നക്ഷത്ര നിർമ്മാണം
*നക്ഷത്ര നിർമ്മാണം


==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം ക്ലബ്
*വിദ്യാരംഗം ക്ലബ്
* സയൻസ് ക്ലബ്
*സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
*ഗണിത ക്ലബ്
* എക്കോ ക്ലബ്
*എക്കോ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
വരി 92: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>

15:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ചാത്തങ്കേരി
വിലാസം
തിരുവല്ല

ഗവ. എൽ പി എസ്സ് ചാത്തങ്കരി
,
689112
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ8547566085
ഇമെയിൽkalarajan@gmail.com
കോഡുകൾ
സ്കൂൾ കോഡ്37202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകലാകുമാരി കെ എ
അവസാനം തിരുത്തിയത്
30-01-2022Glps chathenkary


പ്രോജക്ടുകൾ



ചരിത്രം

1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. 2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മികവുകൾ

അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.

മുൻസാരഥികൾ

2007 മുതൽ എച് . എം ആയി കലാകുമാരി ടീച്ചർ തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ
  • തഹസിൽധർ, ശ്രീമതി മറിയാമ്മ
  • മുൻ എം എൽ എ മാമ്മൻ മത്തായി
  • അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി
  • അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • ബഷീർ ദിനം
  • ഹിരോഷിമ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധി ജയന്തി
  • ശിശു ദിനം
  • അദ്ധ്യാപക ദിനം

മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു

അദ്ധ്യാപകർ

കലാകുമാരി ടീച്ചർ - എച് .എം

  • സെലിൻ മേരി
  • നിഖിത. യു


പാഠ്യേതര പ്രവർത്തനങ്ങൾ

* എക്കോ ക്ലബ് 
  • പതിപ്പുകൾ
  • പ്രവർത്തി പരിചയ ശില്പശാല
  • ഹെൽത്ത് ക്ലബ്
  • കൃഷി
  • ബാലസഭ
  • പേപ്പർ ബാഗ് നിർമ്മാണം
  • പേപ്പർ പൂക്കൾ നിർമാണം
  • പേപ്പർ തൊപ്പി നിർമ്മാണം
  • നക്ഷത്ര നിർമ്മാണം

ക്ലബുകൾ

  • വിദ്യാരംഗം ക്ലബ്
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാത്തങ്കേരി&oldid=1496852" എന്ന താളിൽനിന്ന് ശേഖരിച്ചത്