"സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒറ്റ കെട്ടിടത്തിലായാണ് പഠനം നടക്കുന്നത് .1 മുതൽ 4 വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ്റൂമുകളാണ് ഉളളത്. എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവുമുണ്ട്. കുട്ടികളുടെ സർവോന്മുകമായ വികസനത്തിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി കൈറ്റ് സംഭാവന ചെയ്ത ലാപ് ടോപ്പ്, പ്രൊജക്ടർ, അഡ്വ. മോൻസ് ജോസഫ് MLA സംഭാവന ചെയ്ത കമ്പ്യൂട്ടർ എന്നിവ വിദ്യാർത്ഥികളെ പഠനത്തോട് ഏറെ ആകർഷകമാക്കുന്നു. ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, പോഷക സമൃദ്ധമായ ആഹാരം, ടോയ്‌ലറ്റ് സൗകര്യം, വിദ്യാർത്ഥികളിൽ വിഞ്ജാന കൗതുകം ഉണർത്തുന്ന ലൈബ്രറി, പാചകപ്പുര തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
14:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല | |
|---|---|
| വിലാസം | |
പാലക്കാട്ടുമല പാലക്കാട്ടുമല , കോട്ടയം 686635 | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 04822251019 |
| ഇമെയിൽ | smlpsmgply@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45313 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി. അനിത മാത്യു |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 45313-stmary |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ കുറിച്ചിത്താനം വില്ലേജിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 6 )o വാർഡിൽ പാലക്കാട്ടുമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 ൽ ആരംഭിച്ച ഈ സ്കൂൾ 1985 ൽ നിത്യസഹായ മാതാ പള്ളി ഏറ്റെടുത്തു. 1987 ൽ ഈ സ്കൂൾ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (Sisters Of The Destitute) ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ഒറ്റ കെട്ടിടത്തിലായാണ് പഠനം നടക്കുന്നത് .1 മുതൽ 4 വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ്റൂമുകളാണ് ഉളളത്. എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവുമുണ്ട്. കുട്ടികളുടെ സർവോന്മുകമായ വികസനത്തിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി കൈറ്റ് സംഭാവന ചെയ്ത ലാപ് ടോപ്പ്, പ്രൊജക്ടർ, അഡ്വ. മോൻസ് ജോസഫ് MLA സംഭാവന ചെയ്ത കമ്പ്യൂട്ടർ എന്നിവ വിദ്യാർത്ഥികളെ പഠനത്തോട് ഏറെ ആകർഷകമാക്കുന്നു. ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, പോഷക സമൃദ്ധമായ ആഹാരം, ടോയ്‌ലറ്റ് സൗകര്യം, വിദ്യാർത്ഥികളിൽ വിഞ്ജാന കൗതുകം ഉണർത്തുന്ന ലൈബ്രറി, പാചകപ്പുര തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2013-16 - സി അനിതാ മാത്യു എസ്.ഡി
- 2004-13 - സി സ്റ്റെല്ലാ മാരിസ് എസ്.ഡി
- 1994-04 - സി സുജാ എസ്.ഡി
- 1991-94 - സി സ്റ്റെല്ലാ മാരിസ് എസ്.ഡി
- 1988-91 - സി ഗ്രേസ് ലെറ്റ് എസ്.ഡി
- 1968-88 - ശ്രീ. റ്റി. കെ. മാത്യു തേക്കിലക്കാട്ടിൽ
- 1960-68 - ശ്രീ. വി. ജെ. മത്തായി വടക്കേപടവിൽവലിയ എഴുത്ത്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. വി. ജെ. ജോർജ് കുളങ്ങര (ലേബർ ഇൻഡ്യ)
- ശ്രീ. റ്റി. കെ. ജോസ് താഴത്തുകുളപ്പുറത്ത് IAS
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.77,76.61|zoom=14}}
St.Mary`s L.P. S. Palackattumala
|
|