"സെന്റ് ആന്റണീസ് എൽ പി എസ് ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.   
കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിൽ ചെങ്ങളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് എൽ. പി സ്കൂൾ. 1916 മെയ്‌ 22 ആയിരുന്നു ഈ വിദ്യാലയതിന് തുടക്കം കുറിച്ചത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. വർക്കി പോത്തൻ വല്യപറമ്പിൽകരോട്ടും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. ജോസഫ് പുതുപ്പറമ്പിലും ആയിരുന്നു. റവ. ഫാ. മാത്യു വാടന ചെങ്ങളം പള്ളി വികാരി ആയി വന്ന കാലയളവിൽ ശ്രീ. വർക്കി പോത്തൻ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം പള്ളി വികാരിക്ക് എഴുതി നൽകി. തുടർന്ന് വാടന അച്ഛൻ സ്കൂൾ ആവശ്യത്തിലേക്കായി ഒരു ചെറിയ കെട്ടിടം പണിയുകയും ചെയ്തു. അന്നുമുതൽ ഈ സ്കൂളിന്റെ മാനേജർ ചെങ്ങളം പള്ളി വികാരി ആണ്.   
 
പഴയ സ്കൂൾകെട്ടിടം ഉപയോഗയോഗ്യമല്ലാതയപ്പോൾ ഇടവക ജനങ്ങളെ സംഘടിപ്പിച്ചു ചുരുങ്ങിയ നാൾക്കൊണ്ട്‌ ഇന്ന് കാണുന്ന എൽ. പി സ്കൂൾ കെട്ടിടം നിർമിച്ചത് ബഹുമാനപ്പെട്ട റവ. ഫാ. ലൂക്ക് മണിയങ്ങാട്ടച്ഛനാണ്. പഴയ കെട്ടിടം ഇരുന്ന സ്ഥലം കളിസ്ഥലമാക്കുകയും ചെയ്തു. റവ. ഫാ. ഡോ. സേവ്യർ കൊച്ചുപറമ്പിലച്ചന്റെ കാലത്ത് ഓട് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുകയും ചെയ്തു. റവ. ഫാ. മാത്യു പുതുമനയച്ഛന്റെ കാലത്ത് ടൈൽ ഇടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. 2016 സെപ്തംബർ 16 ന് ശതാപ്തി ആഘോഷിക്കുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493641" എന്ന താളിൽനിന്ന് ശേഖരിച്ചത്