"ജി.യു.പി.എസ്.ആർ.ബി.കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 116: | വരി 116: | ||
[[GUPS RB KUDAM/പാഠ്യേതര പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്ബ്]] | [[GUPS RB KUDAM/പാഠ്യേതര പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്ബ്]] | ||
[[GUPS RB KUDAM/ | [[GUPS RB KUDAM/സോഷ്യൽ ക്ലബ്|സോഷ്യൽ ക്ലബ്ബ്]] | ||
== സ്കൂൾ റേഡിയോ == | == സ്കൂൾ റേഡിയോ == |
12:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്.ആർ.ബി.കുടം/ஜி.யு.பி.எஸ். ஆர்.பி. கூடம்
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.ആർ.ബി.കുടം | |
---|---|
വിലാസം | |
പാലക്കാട് നെയ്ക്കര സ്ട്രീറ്റ് ,വടക്കന്തറ പി ഓ ,പാലക്കാട് , വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0491-2530318 |
ഇമെയിൽ | rbkudamgups.hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21637 (സമേതം) |
യുഡൈസ് കോഡ് | 32060900701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രഭാകരൻ സി .പി |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
30-01-2022 | 21637-pkd |
ചരിത്രം
പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് .
ഈ സ്കൂൾ സ്ഥാപിതമായ വർഷം ഇതുവരെ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല .അനോഷണത്തിൽ നിന്നും മനസ്സിലായത് 1950 ആണെന്നാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ കൂടുതൽ ആളുകൾ തമിഴ് ഭാഷ സംസാരിക്കുന്നവരും തമിഴ്നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് .അതുകൊണ്ട് ഒരു തമിഴ് വിദ്യാലയം അത്യാവശ്യമായ സാഹചര്യത്തിലും കൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
അപ്പാദുരൈപ്പിളൈ ,പി .സി .ശങ്കർജി ,ചൊക്കലിംകം, രാമലിംഗം പിള്ള ,ചിന്നാപ്പിള്ളൈ മജിസ്ട്രേറ്റ് ,രാമനുണ്ണി മന്നാടിയാർ ,ആർ .എസ് പേച്ചിയപ്പ ചെട്ടിയാർ ,ആർ .എസ് രാമൻ ചെട്ടിയാർ ,കെ .ആർ .തിരുമൂർത്തി ചെട്ടിയാർ ,പെരുമാൾ ചെട്ടിയാർ ,ടി .ഡി .എൻ .പിള്ള ,അണ്ണാമലൈ പിള്ളൈ ,രാമകൃഷ്ണൻ എന്നിവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ വേണ്ടി സ്ഥലം തന്ന് സഹായിച്ചത്.സൗഹാർദ ക്ലാസ്സ് മുറികൾ ആകർഷമായ സ്കൂൾ ആന്തരീക്ഷം ,അർപ്പണ മനോഭാവമുള്ള അധ്യപകർ ,നേതൃത്വ ഗുണമുള്ള എച്ച് .എം .എന്നിവ ഇവിടുത്തെ പ്രതേകതകളാണ് .
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ആർ .ഡി .ക്ലാസ്സ് മുറികൾ | 5 |
---|---|
ഓട് മേഞ്ഞ ക്ലാസ്സ് മുറികൾ | 5 |
ഓഫീസ് റൂം | 1 |
പെൺകുട്ടികളുടെ ടോയ്ലെറ്റ് | 3 |
ആൺകുട്ടികളുടെ ടോയ്ലെറ്റ് | 3 |
സ്റ്റാഫ് റൂം | 1 |
കുടിവെള്ള സൗകര്യങ്ങൾ | ടാപ്പുകൾ |
പാചകപ്പുര | 1 |
ചുറ്റുമതിൽ | പൂർണ്ണം |
എല്ലാ ക്ലാസ്സ് മുറികളും വൈദുതികരിച്ചതാണ് .സയൻസ് ലാബ് ,സാമൂഹ്യ ശാസ്ത്ര ലാബ് ,ലൈബ്രറി എന്നിവയിലിലേക്കു ആവിശ്യമായ സാധന സാമഗ്രിഹികൾ ധാരാളം ഉണ്ടെങ്കിലും അവ പ്രതേകം സജ്ജീകരിക്കാനുള്ള മുറിക്കളില്ല .വൃത്തിയുള്ള സ്കൂൾ പരിസരം ,കളിക്കുവാനുള്ള ഗ്രൗണ്ട് ,പ്രത്യകം അടുക്കള എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.
സ്കൂൾ റേഡിയോ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാദ്ധ്യാപകർ : | വർഷം |
---|---|
രാധാകൃഷ്ണൻ കെ | 2014 |
കല്യാണിക്കുട്ടി എൻ വി | 2015 |
റമീയത് ബീവി | 2016 |
സീന സി പി | 2020 |
പ്രഭാകരൻ സി പി | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.775283636353999, 76.64449908134985|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു