"എസ്സ് എൻ എൽ പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | കോട്ടയം ജില്ലയിലെ ഏറ്റവും വടക്കു ഭാഗത്തായുള്ള അതിർത്തി ഗ്രാമമാണ് ചെമ്പ് ,മൂവാറ്റുപുഴയാറിന്റെ തീരത്തോട് ചേർന്നാണ് ചെമ്പു ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത് .1966 ൽ ചെമ്പു മേഖലയിലെ വിദ്യാഭ്യാസ പരമായ പിന്നോകാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചെമ്പു നിവാസികൾ ,എസ് .എൻ ഡി പി യോഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ പി.കെ വാസു ,ചെമ്പ് ആയിരുന്നു ആരംഭവർഷം റീമതി.സതി ടീച്ചർ ആരുന്നു. ഹെഡ്മിസ്സ്‌സ്‌ട്രെസ്സ് .സാമൂഹികമായും സാമ്പത്തികമായും വിദ്യാഭാസപരമയും നിന്നിരുന്നവർ ആയിരുന്നു ആദ്യകാല കുട്ടികളും രക്ഷിതാക്കളും.2003 ൽ എയിഡഡ് മേഖലയിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും 2006 -07 വര്ഷം ക്‌ളാസ്സുകൾ ആരംഭിക്കുകയും ചെയ്തു .10 വര്ഷം മുൻപ് നൂറോളം കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയമെന്നു വൈക്കം ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലങ്ങളിലെ ഒന്നാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്സ് എൻ എൽ പി എസ്സ് ചെമ്പ് | |
|---|---|
| വിലാസം | |
മറവൻതുരുത്ത് ചെമ്പ് പി.ഒ. , 686608 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | snlpchempu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45225 (സമേതം) |
| യുഡൈസ് കോഡ് | 32101300205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 90 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 196 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു.എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ചെല്ലപ്പൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ അജേഷ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 45225-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും വടക്കു ഭാഗത്തായുള്ള അതിർത്തി ഗ്രാമമാണ് ചെമ്പ് ,മൂവാറ്റുപുഴയാറിന്റെ തീരത്തോട് ചേർന്നാണ് ചെമ്പു ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത് .1966 ൽ ചെമ്പു മേഖലയിലെ വിദ്യാഭ്യാസ പരമായ പിന്നോകാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചെമ്പു നിവാസികൾ ,എസ് .എൻ ഡി പി യോഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ പി.കെ വാസു ,ചെമ്പ് ആയിരുന്നു ആരംഭവർഷം റീമതി.സതി ടീച്ചർ ആരുന്നു. ഹെഡ്മിസ്സ്‌സ്‌ട്രെസ്സ് .സാമൂഹികമായും സാമ്പത്തികമായും വിദ്യാഭാസപരമയും നിന്നിരുന്നവർ ആയിരുന്നു ആദ്യകാല കുട്ടികളും രക്ഷിതാക്കളും.2003 ൽ എയിഡഡ് മേഖലയിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും 2006 -07 വര്ഷം ക്‌ളാസ്സുകൾ ആരംഭിക്കുകയും ചെയ്തു .10 വര്ഷം മുൻപ് നൂറോളം കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയമെന്നു വൈക്കം ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലങ്ങളിലെ ഒന്നാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.813332, 76.395250| width=500px | zoom=10 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45225
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ