"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}<gallery> | {{PSchoolFrame/Header}}<gallery> | ||
</gallery>{{prettyurl|GUPS OLLUR}} | </gallery>{{prettyurl|GUPS OLLUR}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഒള്ളൂർ | |സ്ഥലപ്പേര്=ഒള്ളൂർ | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്. | |||
== | ==ചരിത്രം== | ||
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ [[ജി യു പി എസ് ഒള്ളൂർ/ഒള്ളൂർ|ഒള്ളൂർ]] പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]] | 1912ൽ ഉള്ളിയേരി പഞ്ചായത്തിലെ [[ജി യു പി എസ് ഒള്ളൂർ/ഒള്ളൂർ|ഒള്ളൂർ]] പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്. | വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[ജി യു പി എസ് ഒള്ളൂർ/ജി യു പി എസ് ഒള്ളൂർ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[ജി യു പി എസ് ഒള്ളൂർ/ജി യു പി എസ് ഒള്ളൂർ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
12:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ഒള്ളൂർ | |
---|---|
വിലാസം | |
ഒള്ളൂർ കുന്നത്തറ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | ollurgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16343 (സമേതം) |
യുഡൈസ് കോഡ് | 32040100212 |
വിക്കിഡാറ്റ | Q64552052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 351 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യൻ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ജസ് ന ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അബിത |
അവസാനം തിരുത്തിയത് | |
30-01-2022 | Tknarayanan |
കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.
ചരിത്രം
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. തുടർന്നു വായിക്കുക.......
ഭൗതികസൗകര്യങ്ങൾ
വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്. നല്ല ഒരു സ്റ്റേജും ഓഡിറ്റോറിയവും ഇവിടെ നിർമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
പഠനയാത്രകൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത് |
2 | സുബ്ബലക്ഷ്മി |
3 | അപ്പുക്കുട്ടി മാസ്റ്റർ |
4 | സത്യനാഥൻ.സി |
ഇപ്പോഴത്തെ അധ്യാപകരും അനധ്യാപകരു
- എം ശാലിനി
- സി കെ ബിജു
- സിന്ധു
- സാഗി.
- ജയദാസൻ.എൻ.കെ
- രാജീവൻ ഇ കെ
- അഖിൽ കെ.എസ്
- സുരേഷ്ബാബു
- രബിത.പി.വി
- പ്രിയങ്ക
- നിസ്വ തസ്നീം
നേട്ടങ്ങൾ
കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.433222,75.740724|zoom=18}}
- കൊയിലാണ്ടി എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയിൽ കന്നൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള ഒള്ളൂർ റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ച് ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്തിയാൽ സ്കൂളിന്റെ പ്രധാനകവാടം ദൃശ്യമാകും
- കോഴിക്കോട് നിന്ന് വരുമ്പോൾ കൂമുള്ളി വായനശാല സ്റ്റോപ്പിൽ ഇറങ്ങി പുത്തഞ്ചേരി റോഡിൽ ഒള്ളൂർ അങ്ങാടി വഴി ഒള്ളൂർ ജി യു പി സ്കൂൾ സ്റ്റോപ്പിൽ എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16343
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ