"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.

അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി  ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു.
അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി  ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ 1919 ജൂലൈ 17 ന് അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു.

മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]]  

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491544" എന്ന താളിൽനിന്ന് ശേഖരിച്ചത്