"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491219" എന്ന താളിൽനിന്ന് ശേഖരിച്ചത്