|
|
| വരി 93: |
വരി 93: |
|
| |
|
| == മുൻസാരഥികൾ ==. | | == മുൻസാരഥികൾ ==. |
| == പ്രവേശനോത്സവം 2017-2018 ==.
| | |
|
| | <br /> |
| ...ജൂൺ.1 2017 നു ഗവ.എൽ പി എസ് വെളിയനാട് സ്കൂളിൽ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേർന്ന പുത്തൻ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു
| |
| | സ്കൂൾ ചിത്രം= 46406-01.jpg |
| |
| }}
| |
|
| |
|
| ==ദിനാചരണങ്ങൾ 2017 -2018==
| |
|
| |
|
| | |
|
| |
|
| | |
|
| |
|
| | | == '''വഴികാട്ടി''' == |
| ==പരിസ്ഥിതി ദിനാചരണം== | | '''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.'''{{#multimaps: 9.443152, 76.4689731 | width=800px | zoom=18 }} |
| ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ സ്‌കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.
| |
| | |
| == വായനപക്ഷാചരണം ==
| |
| | |
| വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
| |
| == യോഗദിനാചരണം ==
| |
| അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി
| |
| == വെളിയനാട് ജി.എൽ.പി. സ്‌കൂൾ ഹൈടെക് പദവിയിലേക്കു==
| |
|
| |
| കൈറ് (ഐടി @ സ്‌കൂൾ ) പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയിൽ പൈലറ് സ്‌കൂളായി വെളിയനാട് ജി എൽ പി സ്‌കൂളിനെ തിരഞ്ഞെടുത്തതായി വിദ്യാലയവികസനസമിതിയും,എസ് എം സിയും, ചേർന്ന് രക്ഷകർത്താക്കളെയും എല്ലാവരെയും അറിയിച്ചു. 2017 ഓഗസ്റ്റ് 17നു നാലു ലാപ്‌ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും ലഭിച്ചു. ഓരോ ക്‌ളാസുകളിലും ലാപ്‌ടോപ്പുകൾ നൽകി ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനങ്ങളും പവർപോയിന്റ് പ്രസന്റേഷനും നടത്തുന്നു. ഇടവേള സമയങ്ങളിൽ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങളും ക്വിസ് മത്സര പരിശീലനവും എല്ലാ ദിവസവും നടത്തുന്നു
| |
| | |
| | |
| ==റിപ്പബ്ളിക് ദിനാഘോഷവും കോർണർ പി. ടി .എ യും==
| |
|
| |
| 2018 ജനുവരി 26 ന് 69-ാം റിപ്പബ്ളിക് ദിനത്തിൽ രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പ്രമോദ് കെ യുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ഷാഹിദാബീവി പതാക ഉയർത്തി. തുടർന്ന് എല്ലാവരും ചേർന്ന് പതാകവന്ദനവും ദേശീയഗാനാലാപനവും നടത്തി.
| |
| തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.
| |
| | |
| ==വഴികാട്ടി==ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കീലോ മീറ്റർ യാത്ര ചെയ്ത് പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
| |
| {{#multimaps: 9.443152, 76.4689731 | width=800px | zoom=18 }} | |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |