ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ (മൂലരൂപം കാണുക)
11:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]] | പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ ബിൽഡിങ്ങിന് മുകളിലും താഴെയുമായി ആയി 7 ക്ലാസ് മുറികളുണ്ട്. 4 എൽ.പി ക്ലാസുകളും 3 യു.പി.ക്ലാസുകളും .മുകളിലെ നിലയിൽ ഒരു ഭാഗം നഴ്സറി സെഷൻ ആയി പ്രവർത്തിക്കുന്നു.നേഴ്സറി ക്ലാസ് ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ളചെറിയ ഒരു ലൈബ്രറിയും മുകളിൽ സ്ഥിതി ചെയ്യുന്നു. | |||
ഓഫീസ് ,സ്റ്റാഫ് റൂമും ഒരു ബിൽഡിങ്ങിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള ബാത്ത്റൂമുകൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |