"ജി എൽ പി എസ് കുറിച്ചകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
'''<u>1964 ൽ ശ്രീ.കല്ലുള്ളവളപ്പിൽ കണാരൻ</u> എന്ന വ്യക്തി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത്'''. പത്തനം തിട്ട സ്വദേശിയായിരുന്ന '''ശ്രീ. അനിരുദ്ധൻ മാസ്റ്റർ''' നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി. വടകര സ്വദേശിയായ കേളപ്പൻ എന്ന വൃക്തിയായിരുന്നു നിർമ്മാണക്കരാർ ഏറ്റെടുത്തത്. കെട്ടിടത്തിനാവിശ്യമായ കരിങ്കലും ചെങ്കലും മറ്റും പ്രദേശത്തെ നല്ലവരായ ജനങ്ങൾ സൗജന്യമായിനൽകി. അക്കാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം മണൽ,സിമന്റ്,മരം,ഓട്, തുടങ്ങിയ സാധനങ്ങൾ വളരെ എളുപ്പത്തിൽ സ്ഥലത്ത് എത്തിക്കാൻ സാധിച്ചു എന്ന് പഴമക്കാർ ഓർക്കുന്നു. ആദ്യത്തെ അഞ്ച് വർഷത്തേക്ക് അഞ്ച് ബെഞ്ച്, ഒരു മേശ, ഒരു കസേര, ഒരു ബോർഡ്, സർക്കാർ ഈ സ്കൂളിന് അനുവദിച്ചത്. സ്കൂളിനാവശ്യമായ മറ്റ് ഫർണ്ണിച്ചറുകൾ നാട്ടുകാർ സംഭാവനയായി നൽകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനാവശ്യമായ ധന സമാഹരണം നാട്ടുകാരിൽ നിന്ന് തന്നെ നടത്തി 1964 മുതൽ 26 വർഷം പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ.കരിമ്പാലക്കണ്ടി കണാരനായിരുന്നു അക്കാലത്ത് ദൂരങ്ങളിൽ നിന്നും നിയമിക്കപ്പെുന്ന അധ്യാപകർക്ക് താമസ സൗകര്യം ഭക്ഷണം എന്നിവ നൽകിയിരുന്നത് . അദ്ദേഹത്തിൻെറ വീട്ടിൽ നിന്നായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ബാലപാഠം നേടി പുറത്തിറങ്ങിയ ധാരാളം ആളുകൾ അധ്യാപനം , ആതുര ശുശ്രൂഷ, ക്ലറിക്കൽ, ആർമി മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട് . നിലവിൽ ഗ്രാമ പഞ്ചായത്ത് എസ് എസ് എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവ ഉണ്ട് മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. 2021-22 വർഷത്തിൽ പ്രി പ്രൈമറി അടക്കം 74 കുട്ടികൾ അധ്യയനം നടത്തി വരുന്നു.<gallery> | '''<u>1964 ൽ ശ്രീ.കല്ലുള്ളവളപ്പിൽ കണാരൻ</u> എന്ന വ്യക്തി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത്'''. പത്തനം തിട്ട സ്വദേശിയായിരുന്ന '''ശ്രീ. അനിരുദ്ധൻ മാസ്റ്റർ''' നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി. വടകര സ്വദേശിയായ കേളപ്പൻ എന്ന വൃക്തിയായിരുന്നു നിർമ്മാണക്കരാർ ഏറ്റെടുത്തത്. കെട്ടിടത്തിനാവിശ്യമായ കരിങ്കലും ചെങ്കലും മറ്റും പ്രദേശത്തെ നല്ലവരായ ജനങ്ങൾ സൗജന്യമായിനൽകി. അക്കാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം മണൽ,സിമന്റ്,മരം,ഓട്, തുടങ്ങിയ സാധനങ്ങൾ വളരെ എളുപ്പത്തിൽ സ്ഥലത്ത് എത്തിക്കാൻ സാധിച്ചു എന്ന് പഴമക്കാർ ഓർക്കുന്നു. ആദ്യത്തെ അഞ്ച് വർഷത്തേക്ക് അഞ്ച് ബെഞ്ച്, ഒരു മേശ, ഒരു കസേര, ഒരു ബോർഡ്, സർക്കാർ ഈ സ്കൂളിന് അനുവദിച്ചത്. സ്കൂളിനാവശ്യമായ മറ്റ് ഫർണ്ണിച്ചറുകൾ നാട്ടുകാർ സംഭാവനയായി നൽകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനാവശ്യമായ ധന സമാഹരണം നാട്ടുകാരിൽ നിന്ന് തന്നെ നടത്തി 1964 മുതൽ 26 വർഷം പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ.കരിമ്പാലക്കണ്ടി കണാരനായിരുന്നു അക്കാലത്ത് ദൂരങ്ങളിൽ നിന്നും നിയമിക്കപ്പെുന്ന അധ്യാപകർക്ക് താമസ സൗകര്യം ഭക്ഷണം എന്നിവ നൽകിയിരുന്നത് . അദ്ദേഹത്തിൻെറ വീട്ടിൽ നിന്നായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ബാലപാഠം നേടി പുറത്തിറങ്ങിയ ധാരാളം ആളുകൾ അധ്യാപനം , ആതുര ശുശ്രൂഷ, ക്ലറിക്കൽ, ആർമി മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട് . നിലവിൽ ഗ്രാമ പഞ്ചായത്ത് എസ് എസ് എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവ ഉണ്ട് മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. 2021-22 വർഷത്തിൽ പ്രി പ്രൈമറി അടക്കം 74 കുട്ടികൾ അധ്യയനം നടത്തി വരുന്നു.<gallery mode="packed"> | ||
പ്രമാണം:16426-History-page-3.jpg | പ്രമാണം:16426-History-page-3.jpg | ||
പ്രമാണം:16426-History-page-2.jpg | പ്രമാണം:16426-History-page-2.jpg | ||