"സെൻറ്.ലിറ്റിൽ.തേരേസാസ് എൽ .പി. എസ്.കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ആലപ്രക്കാട്  സ്കൂൾ എന്നും  അറിയപ്പെടുന്നു .


== ചരിത്രം ==
== ചരിത്രം ==

23:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl STLittle .Theresas L.P School

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.ലിറ്റിൽ.തേരേസാസ് എൽ .പി. എസ്.കോട്ടാങ്ങൽ
വിലാസം
കോട്ടാങ്ങൽ

കോട്ടാങ്ങൽ പി.ഒ
,
കോട്ടാങ്ങൽ പി.ഒ പി.ഒ.
,
686547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstlittle2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്37621 (സമേതം)
യുഡൈസ് കോഡ്32120701612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡൊമിനിക് ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അനിമോൻ കെ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബാ മാത്യു
അവസാനം തിരുത്തിയത്
29-01-2022Dominic george


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ആലപ്രക്കാട് സ്കൂൾ എന്നും അറിയപ്പെടുന്നു .

ചരിത്രം

1928 ൽ വി. കൊച്ചുത്രേസ്സ്യായുടെ നാമധേയത്തിൽ ഫാ.എബ്രഹാം തെങ്ങുംതോട്ടം സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്ത് ശ്രീ. നീലകണ്ഠൻ ചെട്ടിയാരുടെ (ഹെഡ് മാസ്റ്റർ ) നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

1930 ൽ റവ. ഫാ. ജോർജ് മുക്കാട്ടുകുന്നേൽ സ്കൂൾ മാനേജരായി ചുമതല ഏറ്റു. ഈ കാലഘട്ടത്തിൽ മാനേജർക്കുണ്ടായ ചില പ്രായോഗിക അസൗകര്യങ്ങൾ മൂലം ഇടവകാംഗമായ ശ്രീ. കുളക്കോട്ട്  സ്കറിയായ്ക്ക് മാനേജർ സ്ഥാനം കൈമാറി. ഇക്കാലത്തു സ്കൂളിൽ മൂന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി.

പിന്നീട് സ്കൂൾ മാനേജ്മെന്റ് വീണ്ടും കോട്ടാങ്ങൽ പള്ളി വികരിക്കായി.

ഫാ.ഡൊമിനിക് തോട്ടാശേരി, ഫാ. നെല്ലുവേലിൽ, റവ. ഫാ. ജേക്കബ് മടിയത്ത്  എന്നിവർ മാനേജരായി സേവനമനുഷ്ഠിച്ചു.

പിന്നീട് വ്യക്തിഗത മാനേജ്മെന്റിൽ നിന്നും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.

റവ. ഫാ മനോജ്‌ കറുകയിൽ നിലവിൽ കോർപ്പറേറ്റ് മാനേജരായി സേവനം ചെയ്യുന്നു.

2018 മുതൽ ശ്രീ. ഡൊമിനിക് ജോർജ് ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

  • ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി ലാപ്ടോപ്(3) , പ്രൊജക്ടർ
  • പി റ്റി എ യുടെ സഹകരണത്തോടെ 2019 മുതൽ പ്രവർത്തിച്ചുവരുന്ന LKG, UKG ക്ലാസുകൾ
  • ശിശുസൗഹൃദ ക്ലാസ്സ്‌ റൂമുകൾ (5)
  • പ്രവർത്തനക്ഷമമായ ടോയ്ലറ്റ്
  • ടൈൽ പാകിയതും ആകർഷകവുമായ ചുവർ ചിത്രങ്ങളോടുകൂടിയതുമായ സ്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി
  • ആഴ്ചയിൽ ഒരിക്കൽ ക്വിസ് മത്സരം
  • സാഹിത്യ സമാജം
  • ഹലോ ഇംഗ്ലീഷ്
  • ഗണിത വിജയം
  • മലയാളത്തിളക്കം

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലഘട്ടം
        1 നീലകണ്ഠൻ ചെട്ടിയാർ
        2 പി. ഐ ഫിലിപ്പ്
        3 വി. വി മത്തായി
        4 വി. വി റാഹേൽ
        5 എം.റ്റി മാത്യു 1939-1973
        6 എം. എ സ്കറിയ 1973 -1978
        7 എ. റ്റി ഫിലിപ്പ് 1978 ജൂൺ - 1978 ജൂലൈ
        8 സിസ്റ്റർ ത്രേസ്യാമ്മ വി.വി 1978 ഓഗസ്റ്റ് - 1978 ഒക്ടോബർ
        9 സിസ്റ്റർ എലിക്കുട്ടി സി.റ്റി 1978 ഒക്ടോബർ -1980 മെയ്‌
        10 ബ്രിഡ്ജറ്റ് കെ.എ 1980 ജൂൺ -1986 മാർച്ച്‌
        11 കെ. എം ജോർജ് 1986 ഏപ്രിൽ -1988 മാർച്ച്‌
        12 ആന്റണി എ.റ്റി 1988 ഏപ്രിൽ -1993 മാർച്ച്‌
        13 എം. റ്റി വർഗീസ് 1993 ഏപ്രിൽ - 1996 മാർച്ച്‌
        14 അന്നമ്മ എം. റ്റി 1996 സെപ്റ്റംബർ -1997മാർച്ച്‌
        15 ജോസഫ് പി. ജെ 1997 ഏപ്രിൽ - 1998 മാർച്ച്‌
        16 മേരിക്കുട്ടി സി. സി 1998 മെയ്‌ - 2000ഏപ്രിൽ
        17 റോസമ്മ ജോസഫ് 2000 മെയ്‌ - 2004 മെയ്‌
        18 കെ.ജെ സെബാസ്റ്റ്യൻ 2004 ജൂൺ - 2006 മാർച്ച്‌
        19 തോമസ് യോഹന്നാൻ 2006 ഏപ്രിൽ -2016മെയ്‌
        20 ജോസഫ് റ്റി. റ്റി 2016 ജൂൺ -2018 മെയ്‌
        21 ഡൊമിനിക് ജോർജ് 2018 ജൂൺ -


വഴികാട്ടി