"സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
(ചെ.) →ചരിത്രം |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം കളിമൺപാത്രനിർമ്മാണത്തിലും, കാർഷിക പാരമ്പര്യത്തിലും പ്രസിദ്ധിയാർജ്ജിച്ച കട്ടച്ചിറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ്. മേരിസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻറ് ആൻറണി എ.ൽ.പി സ്കൂൾ .സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ ആണ്. == | ||
== കുടിപ്പള്ളികുടങ്ങളെയും, ആശാൻ കളരികളെയും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന കട്ടച്ചിറ നിവാസികളുടെ ആവശ്യപ്രകാരം 1920-ൽ വിദ്യാലയം സ്ഥാപിക്കപ്പെടുകയുണ്ടായി. ദിവംഗതനായ ശ്രീ. ഔസേപ്പ് ചാക്കോ കോലാടി കട്ടച്ചിറ സെന്റ്.മേരിസ് പള്ളിക്ക് സൗജന്യമായി കൊടുത്ത സ്ഥലത്താണ് ഈ സ്കൂൾ പണികഴിപ്പിച്ചത്. ആദ്യം ഒരു ഓല കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എ.ൽ.പി സ്കൂൾ ആയിട്ടാണ് 1950 വരെ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് 1951 ൽ അഞ്ചാം ക്ലാസിന് അനുമതി ലഭിച്ചു. അന്നുമുതൽ ഇന്നുവരെ അഞ്ചാംക്ലാസ് ഉൾപ്പെടെ സ്കൂൾ പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ഈന്തലങ്ങാമറ്റത്തിൽ തൊമ്മൻ സാറായിരുന്നു. ശ്രീ.T. R ബാലകൃഷ്ണ പണിക്കർ പുന്നത്തറ,കാരുവള്ളിയിൽ കൃഷ്ണപിള്ള കട്ടച്ചിറ,ഉണ്ണിസാർ കിടങ്ങൂർ, എന്നിവർ ഈ സ്കൂളിൻറെ ആദ്യകാല അധ്യാപകരായിരുന്നു. == | |||
== ശ്രീ വി.സി ഉലഹന്നാൻ വരവ് കാലായിൽ,ശ്രീ ടി. ഒ തോമസ് പറമ്പേട്ട്, ശ്രീ ഒ. എസ് ചാക്കോ ഓടുമുഴങ്ങയിൽ,എന്നീ അധ്യാപകരുടെ സേവനം ഈ സ്കൂളിൻറെ ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്. == | |||
== ഈ സ്കൂളിലെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ ജെയിംസ് ചെരുവിലും ഹെഡ്മിസ്ട്രസ് ശ്രീമതി. ജയമോൾ മാത്യുവും ആണ്. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||