"ഗവ.യു.പി.എസ് കുന്നിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (.) |
Rethi devi (സംവാദം | സംഭാവനകൾ) (.) |
||
വരി 1: | വരി 1: | ||
{{prettyurl|Govt.U.P School Kunnida}} | {{prettyurl|Govt.U.P School Kunnida}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ .''' | ||
22:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ .
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്. ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ വായിക്കുക
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.0886504,76.706502|zoom=13}}
- അടൂർ - പുനലൂർ റോഡിൽ പട്ടാഴി മുക്ക് നിന്ന് ചായലോട് വഴി 6 Km കിഴക്ക് കുന്നിട ജംഗ്ഷൻ.
- അടൂർ - പുനലൂർ റോഡ് ഇളമണ്ണൂർ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും 3 കി മീ വടക്കോട്ട് .