* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[പ്രമാണം:31547 2.jpg|ലഘുചിത്രം|'''ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം 2021 22 - ജൈവവൈവിധ്യ ഉദ്യാനക്കാഴ്ച്ച <nowiki>''</nowiki>എർത്ത് ഏഞ്ചൽസ്<nowiki>''</nowiki>''']][[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]
* മുൻ സാരഥികൾ
* മുൻ സാരഥികൾ
വരി 98:
വരി 98:
==കോട്ടയം /പാലാ, ഭാഗത്തുനിന്ന് വരുന്നവർ പ്രൈവറ്റ് ബസ്സിൽ മരിയൻ ജംഗ്ഷനിൽ ഇറങ്ങുക തുടർന്ന് ബൈപ്പാസ് റോഡിൽ 100മീറ്റർ അകലം, ഇടതു വശം. ഗവണ്മെന്റ് എൽ. പി. സ്കൂൾ അരുണാപുരം .==
==കോട്ടയം /പാലാ, ഭാഗത്തുനിന്ന് വരുന്നവർ പ്രൈവറ്റ് ബസ്സിൽ മരിയൻ ജംഗ്ഷനിൽ ഇറങ്ങുക തുടർന്ന് ബൈപ്പാസ് റോഡിൽ 100മീറ്റർ അകലം, ഇടതു വശം. ഗവണ്മെന്റ് എൽ. പി. സ്കൂൾ അരുണാപുരം .==
[[പ്രമാണം:31547ad.png|ലഘുചിത്രം|ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം പ്രവേശനോത്സവം 2021- 22]]
[[പ്രമാണം:31547ad.png|ലഘുചിത്രം|ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം പ്രവേശനോത്സവം 2021- 22]]
[[പ്രമാണം:31547.glpsarunapuram.png|ലഘുചിത്രം|'''ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം 2021 -22''']]
പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '' പൂത ക്കുന്ന്'' സ്കൂൾ എന്നറിയപ്പെടുന്നു.
1916-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, ആരംഭത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഈ സ്ഥാപനം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കൈമാറി തുടർന്ന് 4 ക്ലാസുകൾ ഉള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു കാല ക്രമത്തിൽ സർക്കാരിന് കൈമാറി.2016-ൽ സ്കൂളിന്റെ ശതാബ്ദി ആകർഷകമായ രീതിയിൽ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരേക്കർ രണ്ടു സെൻറ് സ്ഥലം ഉണ്ട് . വിശാലമായ ക്യാമ്പസ്, ഐസിടി സാങ്കേതിക മികവ്, ശിശു സൗഹൃദഅന്തരീക്ഷം,ജൈവവൈവിധ്യ ഉദ്യാനം, ചുറ്റുമതിൽ, വിവിധയിനം ഫലവൃക്ഷതൈകൾ, വാഴത്തോട്ടം, പച്ചക്കറി ത്തോട്ടം, ജലലഭ്യത, എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം, സ്കൂളിലേക്ക് എത്തിച്ചേരുവാൻ വഴി സൗകര്യം, നഗരസഭ, എസ് എസ് എ ഫണ്ട് വിനിയോഗിച്ച്, വിവിധ വികസന പ്രവർത്തനങ്ങൾ.
പാലാ സബ്ജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി ആറിന് പുലിയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല കെ. ബി ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നുംശ്രീ ബിജു മോൻ സാം ഈ പരിശീലനത്തിൽ പങ്കെടുത്തു.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോട്ടയം /പാലാ, ഭാഗത്തുനിന്ന് വരുന്നവർ പ്രൈവറ്റ് ബസ്സിൽ മരിയൻ ജംഗ്ഷനിൽ ഇറങ്ങുക തുടർന്ന് ബൈപ്പാസ് റോഡിൽ 100മീറ്റർ അകലം, ഇടതു വശം. ഗവണ്മെന്റ് എൽ. പി. സ്കൂൾ അരുണാപുരം .
ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം പ്രവേശനോത്സവം 2021- 22ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം 2021 -22