ഉള്ളടക്കത്തിലേക്ക് പോവുക

"ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46417hm (സംവാദം | സംഭാവനകൾ)
46417hm (സംവാദം | സംഭാവനകൾ)
വരി 144: വരി 144:
* ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)<br />
* ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)<br />
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
 
9°28'38.2"N
 
76°28'14.2"E
 
 


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

21:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
വിലാസം
കിഴക്കേ ചേന്നങ്കരി

കിഴക്കേ ചേന്നങ്കരി പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstantonyslpseastch@gmail.com
കോഡുകൾ
സ്കൂൾ കോഡ്46417 (സമേതം)
യുഡൈസ് കോഡ്32111100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംനീലംപേരൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി റ്റിറ്റി മാത്യു
പി.ടി.എ. പ്രസിഡണ്ട്അജിതകുമാരി സദാശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ ജയകുമാർ
അവസാനം തിരുത്തിയത്
29-01-202246417hm


പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ. പി സ്കൂൾ കിഴക്കേ ചേന്നംകരി.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്പകരുന്നു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ്‌ ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക്‌ കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു.

സ്കൂൾ ലൈബ്രറി

കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി




പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്. (കുട്ടികളിൽ ശാസ്ത്രാവബോധവും പരിസ്‌ഥിതി സ്നേഹവും വളർത്തി എടുക്കാൻ സഹായിക്കുന്ന രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി..(കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക ,മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുപോരുന്നു )
  • ഗണിത ക്ലബ് (ഗണിതത്ത്തിൽ താല്പര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു..ക്വിസ് പരിപാടികൾ നടത്തുന്നു)
  • ഐറ്റി ക്ലബ്ബ്:(എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.)

മുൻ സാരഥികൾ

ക്രമം പേര് വർഷം ചിത്രം
1 സിസ്റ്റർ എൽസി റോസ് എസ്.എച്ച് 1999 - 2004
2 ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ് 2004 - 2006
3 ശ്രീമതി ഗ്രേമ ജോൺ 2006 - 2013
4 ശ്രീമതി എൽസമ്മ ജോസഫ് 2013 - 2018
5 ശ്രീമതി ആൻസി ചാക്കോ 2018 - 2020

നേട്ടങ്ങൾ

146417srElsyrose
  • 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐറ്റി മേളകളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • 2013-14 ലെ എൽ.എസ്.എസ്.സ്കോളർഷിപ്പിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • 2019-20 അധ്യയന വർഷം ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ വിജ്ഞാനോത്സവത്തിലും ടാലന്റ് ഹൻഡിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
  • സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്


ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
അവസാനം തിരുത്തിയത്
29-01-202246417hm






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ)
  • ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)

വഴികാട്ടി

ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം 9°28'38.2"N 76°28'14.2"E

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}