"സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31452kattachira (സംവാദം | സംഭാവനകൾ)
31452kattachira (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]    കുട്ടികളിലെ ശാസ്ത്രീയ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കുട്ടികൾ നേടുകയും ചെയ്യുന്നു.

* ഐ.ടി. ക്ലബ്ബ്പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ   ഭാഗമായി അത്യാധുനിക രീതിയിലുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നിലവിലുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു.
* ഐ.ടി. ക്ലബ്ബ്    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ   ഭാഗമായി അത്യാധുനിക രീതിയിലുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നിലവിലുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു.
* ഫിലിം ക്ലബ്ബ്
* ഫിലിം ക്ലബ്ബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി .     കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]            ഗണിതശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ദിനാചരണങ്ങൾ, ഗണിത മൂല, ഗണിത ഉപകരണ നിർമ്മാണം എന്നിവയും ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
* പരിസ്ഥിതി ക്ലബ്ബ്     .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/സെന്റ്_ആന്റണീസ്_എൽ_പി_എസ്_കട്ടച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്