"എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുക എന്ന പരിപാടിയുടെ ഭാഗമായി ആറാട്ടുകുളങ്ങര എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കുകയുണ്ടായി. | സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുക എന്ന പരിപാടിയുടെ ഭാഗമായി ആറാട്ടുകുളങ്ങര എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കുകയുണ്ടായി. | ||
[[പ്രമാണം:36449-song.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:36449-song.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
സംഗീതത്തിന് ഒരിക്കലും മരണമില്ല. പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ മാവേലിക്കര സതീഷ്ചന്ദ്രനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും വായ്പാട്ട് കലാകാരിയുമായ ശ്രീമതി രാധികാ ചന്ദ്രനേയും ആദരിച്ചു.{{PSchoolFrame/Pages}} | സംഗീതത്തിന് ഒരിക്കലും മരണമില്ല. പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ മാവേലിക്കര സതീഷ്ചന്ദ്രനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും വായ്പാട്ട് കലാകാരിയുമായ ശ്രീമതി രാധികാ ചന്ദ്രനേയും ആദരിച്ചു. | ||
=== ഓണാഘോഷം === | |||
[[പ്രമാണം:36449-onam.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഓണാഘോഷം]] | |||
വളരെ ഗംഭീരമായി തന്നെ ഓരോ വർഷത്തെയും ഓണാഘോഷ പരിപാടികൾ നടത്തി വരുന്നു .അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായി അത്തപ്പൂക്കള മത്സരവും നടത്താറുണ്ട്.കുട്ടികളുടെ വിവിധയിനം പരിപാടികൾ , ഓണസദ്യ, ഓണപ്പാട്ട് , തിരുവാതിര കളി, എന്നിങ്ങനെ നടത്തിവരുന്നു. | |||
=== ക്രിസ്മസ് ആഘോഷം === | |||
[[പ്രമാണം:36449-christ.jpg|ലഘുചിത്രം|264x264ബിന്ദു|ക്രിസ്മസ് ആഘോഷം]] | |||
എല്ലാ വർഷവും ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തിവരുന്നു.കുട്ടികളിൽ ഒരാൾ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും മറ്റുകുട്ടികൾ ക്രിസ്മസ് ഗാനം പാടി സ്കൂൾ പരിസരത്തുള്ള വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നു . കൂടാതെ തൊട്ടടുത്തുള്ള അങ്കണവാടിയിൽ കരോൾ സംഘം ചെല്ലുകയും അവിടുത്തെ കുരുന്നുകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും ക്രിസ്മസ് കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷം നടത്തിയിരുന്നു. | |||
==== കോൽകളി ==== | |||
[[പ്രമാണം:36449-kolkalli.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|കോൽകളി]] | |||
മൺമറഞ്ഞുപോകുന്ന ചില നാടൻ കലകളിൽ ഒന്നാണ് കോൽകളി .സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി മുൻ പിടിഎ പ്രസിഡന്റായിരുന്നു ശ്രീ കൃഷ്ണൻ അവറുകൾ ഈ കലാരൂപം കുഞ്ഞുങ്ങളെ അഭ്യസിപ്പിച്ചു പോരുന്നു. {{PSchoolFrame/Pages}} |
20:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിഭകളോടൊപ്പം
![](/images/thumb/d/dd/36449-raj.jpg/200px-36449-raj.jpg)
സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുക എന്ന പരിപാടിയുടെ ഭാഗമായി ആറാട്ടുകുളങ്ങര എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കുകയുണ്ടായി.
![](/images/thumb/2/2f/36449-song.jpg/200px-36449-song.jpg)
സംഗീതത്തിന് ഒരിക്കലും മരണമില്ല. പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ മാവേലിക്കര സതീഷ്ചന്ദ്രനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും വായ്പാട്ട് കലാകാരിയുമായ ശ്രീമതി രാധികാ ചന്ദ്രനേയും ആദരിച്ചു.
ഓണാഘോഷം
![](/images/thumb/c/ce/36449-onam.jpg/200px-36449-onam.jpg)
വളരെ ഗംഭീരമായി തന്നെ ഓരോ വർഷത്തെയും ഓണാഘോഷ പരിപാടികൾ നടത്തി വരുന്നു .അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായി അത്തപ്പൂക്കള മത്സരവും നടത്താറുണ്ട്.കുട്ടികളുടെ വിവിധയിനം പരിപാടികൾ , ഓണസദ്യ, ഓണപ്പാട്ട് , തിരുവാതിര കളി, എന്നിങ്ങനെ നടത്തിവരുന്നു.
ക്രിസ്മസ് ആഘോഷം
![](/images/thumb/9/9a/36449-christ.jpg/200px-36449-christ.jpg)
എല്ലാ വർഷവും ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തിവരുന്നു.കുട്ടികളിൽ ഒരാൾ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും മറ്റുകുട്ടികൾ ക്രിസ്മസ് ഗാനം പാടി സ്കൂൾ പരിസരത്തുള്ള വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നു . കൂടാതെ തൊട്ടടുത്തുള്ള അങ്കണവാടിയിൽ കരോൾ സംഘം ചെല്ലുകയും അവിടുത്തെ കുരുന്നുകൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചും ക്രിസ്മസ് കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷം നടത്തിയിരുന്നു.
കോൽകളി
![](/images/thumb/c/c3/36449-kolkalli.jpg/200px-36449-kolkalli.jpg)
മൺമറഞ്ഞുപോകുന്ന ചില നാടൻ കലകളിൽ ഒന്നാണ് കോൽകളി .സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി മുൻ പിടിഎ പ്രസിഡന്റായിരുന്നു ശ്രീ കൃഷ്ണൻ അവറുകൾ ഈ കലാരൂപം കുഞ്ഞുങ്ങളെ അഭ്യസിപ്പിച്ചു പോരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |