"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 101: | വരി 101: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:40230 band.jpg|ലഘുചിത്രം]] | [[പ്രമാണം:40230 band.jpg|ലഘുചിത്രം]] | ||
65 വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ | |||
വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്വാലയ ശാക്തീകരണത്തിനും അക്കാദമിക് | |||
നൂതനവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞാണ | |||
കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സ | |||
മായി കുട്ടികളെ വാർത്തെടുക്കാനും അധ്വാപകരക്ഷകർത കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ | |||
പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ ച്ചപ്പെടുത്തലുകളിലൂടെ മുന്നേറിയ ഒരു വിദ്വാലയ ചരിത്രം ഭരിക്കാൻ | |||
കഴിയും. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ | |||
സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ, അ | |||
കാംക്ഷികൾ എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്. | |||
മാറിവരുന്ന ജീവിതസാഹചര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും വിജ്ഞാനവി | |||
ടനവും പുതിയ കാഴ്ചപ്പാടുകളും നൂതനമായ കണ്ടുപിടുത്തങ്ങളും വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റ | |||
പുതിയ ചുവടുകൾക്കായി ഞങ്ങളും തയ്യാറെടുക്കുന്നു. അടുത്ത അധ്യയനവർഷത്തിൽ കൂടുതൽ | |||
ട്ടൊന്നുമല്ല. | |||
സ്മാർട്ട് ക്ലാസ്മുകൾ സജ്ജമാക്കാൻ പദ്ധതിയുണ്ട്. ശാസ്ത്രവും ചരിത്രവും സാഹിത്വവും ഭാഷയും ക | |||
റിഞ്ഞും ആസ്വദിച്ചും പഠിക്കാനുതകുന്ന തരത്തിൽ സി ഡി ലൈബ്രറി ഉൾപ്പെടുന്ന ഒരു മിനിതിയേറ്റർ നിർമ്മിക്കാൻ | |||
ആലോചനയുണ്ട്. പ്രീപ്രൈമറി | |||
വിഭാഗം കൂടുതൽ ആകർഷണീയമാക്കാൻ | |||
പദ്ധതി തയ്യാറാക്കി വരുന്നു. ചിത്രങ്ങൾ | |||
ആലേഖനം ചെയ്ത ചുവരുകൾ, കളിമുറ്റം, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ അവയിൽ ചിലതാണ് | |||
ഹരിത വിദ്യാലയം മറ്റൊരു ചുവടുവെയ്പാണ്. പോയ്മറഞ്ഞ പാലമുത്തശ്ശിക്ക് പകരമായി സ്കൂൾ | |||
വളപ്പിലും പാതയോരങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് വിമുക്ത | |||
വിദ്യാലയമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പാണ് മറ്റൊരു ചുവടുവെയ്പ് സ്കൂളിലെ | |||
ജെ ആർ സി യൂണിറ്റ് അതിന്റെ ചുമതല ഏറ്റെടുത്തു. | |||
ഓഫീസിലിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നതും മുഴുവൻ ക്ലാസ്റൂമിലും കേൾക്കാൻ സാധിക്കുന്നതുമായ | |||
സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ ആലോചനയുണ്ട്. സ്കൂളിന്റെ അച്ചടക്കം നിലനിർത്താൻ അതേറെ സഹായകരമായി | |||
രിക്കുകയും ആശയവിനിമയം എളുപ്പമാകുകയും ചെയ്യും. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കഴിവുറ്റവരാക്കുന്നതി | |||
നായി ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Regional Institute of English (RIE)ന്റെ സഹകരണത്തോടെ | |||
സുസജ്ജമായ ഒരു Language Lab ഉം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. | |||
മേൽപ്പറഞ്ഞ കാര്യങ്ങൾ സ്കൂളിന്റെ അക്കാദമിക ഭൗതിക സാമൂഹിക ചുറ്റുപാടുകൾ ഏറെ മെച്ചപ്പെടാൻ | |||
സഹായിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. ഏറ്റവും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തലമുറക് | |||
ളിലേക്ക് കൈമാറാൻ ഈ പ്രൗഢമായ പൊതുവിദ്യാലയത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല. | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
| | |||
| | |||
|} | |||
18:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് നിലമേൽ | |
---|---|
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 1 - 1952 |
വിവരങ്ങൾ | |
ഫോൺ | 0474 2433093 |
ഇമെയിൽ | govtupsnilamel@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40230 (സമേതം) |
യുഡൈസ് കോഡ് | 32130200501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 670 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവ്.പി. |
പി.ടി.എ. പ്രസിഡണ്ട് | സജീബ്.എം |
അവസാനം തിരുത്തിയത് | |
29-01-2022 | 40230 |
ചരിത്രം
നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്
(സ്കൂൾ ചരിത്രത്തിലൂടെ)
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരാനുള്ള ത്വര എങ്ങും മാറ്റൊലിക്കൊണ്ടു. സ്വതന്ത്ര ഇന്ത്യ ജനമനസ്സുകളിൽ തെളിയിച്ച തിരിനാളങ്ങൾ ദേശാന്തരങ്ങളിൽ അഗ്നിനാളങ്ങളായി ജ്വലിച്ചു. അജ്ഞതയും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനും സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനും അതവരെ പ്രാപ്തരാക്കി.
അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷുകാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു.
1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .
മാർക്കറ്റിലെ മടവൂർ ഭാസിയുടെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററിൽ തുടങ്ങിയ വിദ്യാലയം പിന്നീട് രാമനുണ്ണിത്താന്റെ റോഡരികിൽ പ്രവർത്തിച്ചുവന്നു. അസൗകര്യങ്ങളുടെ ഇരുണ്ട ചുവരുകൾക്കുള്ളിൽ അക്ഷരവെളിച്ചത്തെ പുൽകാൻ സുമനസ്സുകളായ അധ്യാപകർ ഒറ്റക്കെട്ടായി നിന്നു. അന്നത്തെ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന
ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന് വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും ചെയ്തു.
നിലമേൽ നാട്ടിന്റെ “നില്ല' മേലാക്കിയ ആ സഹനസൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണിച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നടത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, ഗുൽസാർ, രാഘവൻ വൈദ്യർ, എൻ. പ്രഭാക 15, ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനുണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാറ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണിതവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സമർത്ഥരായി . സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു.
നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി . എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തുയർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നിലമേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി ജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരുടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു.
സ്കൂൾ തുടങ്ങിയപ്പോഴുള്ള ശ്രി ഷാഹുൽ ഹമീദിന് ശേഷം സർവ്വം പിള്ള, ശങ്കരപ്പണിക്കർ, വാസന്തി, വാസുദേവ രാമനുണ്ണിത്താൻ, രാമചന്ദ്രൻനായർ, ഈസൂക ശിവരാമപിള്ള, നിർമല, പ്രഭ എന്നിവരായിരുന്നു കുട്ടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അപ്പപ്പോൾ വേണ്ട തിരുത്തലുകൾ നടത്തിയും മുന്നോട്ട് പോയവരായിരുന്നു. സ്കൂളിന്റെ ആദ്യ പി.ടി.ഏ. പ്രസിഡന്റ് രാഘവൻ വൈദ്യർ ആയിരുന്നു. തുടർന്ന് ശ്രീ. മധുസൂദനൻ നായർ, എ.എ. സലിം, എം.പി നാസർ, മുഹമ്മദ് കുഞ്ഞ്, എന്നിവർ ഈ സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് സുലൈമാൻ ആണ്. സ്കൂൾ വികസനത്തിന് ഇവരെല്ലാം വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാസരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു. എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും അതിന്റെ പാര മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരുതലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കുട്ടികൾക്കൊപ്പം നിന്ന് പാഠ്യപാഠ്യേതര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരും സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ അനധ്യാപക ജീവനക്കാരും, നിലമേൽ സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്. പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമാക്കിയ ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളിലെത്താനും , ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗരൂകമായി നിൽക്കുന്നു.
|
ഭൗതികസൗകര്യങ്ങൾ
65 വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ
വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്വാലയ ശാക്തീകരണത്തിനും അക്കാദമിക്
നൂതനവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞാണ
കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സ
മായി കുട്ടികളെ വാർത്തെടുക്കാനും അധ്വാപകരക്ഷകർത കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ
പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ ച്ചപ്പെടുത്തലുകളിലൂടെ മുന്നേറിയ ഒരു വിദ്വാലയ ചരിത്രം ഭരിക്കാൻ
കഴിയും. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ
സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ, അ
കാംക്ഷികൾ എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.
മാറിവരുന്ന ജീവിതസാഹചര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും വിജ്ഞാനവി
ടനവും പുതിയ കാഴ്ചപ്പാടുകളും നൂതനമായ കണ്ടുപിടുത്തങ്ങളും വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റ
പുതിയ ചുവടുകൾക്കായി ഞങ്ങളും തയ്യാറെടുക്കുന്നു. അടുത്ത അധ്യയനവർഷത്തിൽ കൂടുതൽ
ട്ടൊന്നുമല്ല.
സ്മാർട്ട് ക്ലാസ്മുകൾ സജ്ജമാക്കാൻ പദ്ധതിയുണ്ട്. ശാസ്ത്രവും ചരിത്രവും സാഹിത്വവും ഭാഷയും ക
റിഞ്ഞും ആസ്വദിച്ചും പഠിക്കാനുതകുന്ന തരത്തിൽ സി ഡി ലൈബ്രറി ഉൾപ്പെടുന്ന ഒരു മിനിതിയേറ്റർ നിർമ്മിക്കാൻ
ആലോചനയുണ്ട്. പ്രീപ്രൈമറി
വിഭാഗം കൂടുതൽ ആകർഷണീയമാക്കാൻ
പദ്ധതി തയ്യാറാക്കി വരുന്നു. ചിത്രങ്ങൾ
ആലേഖനം ചെയ്ത ചുവരുകൾ, കളിമുറ്റം, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ അവയിൽ ചിലതാണ്
ഹരിത വിദ്യാലയം മറ്റൊരു ചുവടുവെയ്പാണ്. പോയ്മറഞ്ഞ പാലമുത്തശ്ശിക്ക് പകരമായി സ്കൂൾ
വളപ്പിലും പാതയോരങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് വിമുക്ത
വിദ്യാലയമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പാണ് മറ്റൊരു ചുവടുവെയ്പ് സ്കൂളിലെ
ജെ ആർ സി യൂണിറ്റ് അതിന്റെ ചുമതല ഏറ്റെടുത്തു.
ഓഫീസിലിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നതും മുഴുവൻ ക്ലാസ്റൂമിലും കേൾക്കാൻ സാധിക്കുന്നതുമായ
സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ ആലോചനയുണ്ട്. സ്കൂളിന്റെ അച്ചടക്കം നിലനിർത്താൻ അതേറെ സഹായകരമായി
രിക്കുകയും ആശയവിനിമയം എളുപ്പമാകുകയും ചെയ്യും. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കഴിവുറ്റവരാക്കുന്നതി
നായി ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Regional Institute of English (RIE)ന്റെ സഹകരണത്തോടെ
സുസജ്ജമായ ഒരു Language Lab ഉം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങൾ സ്കൂളിന്റെ അക്കാദമിക ഭൗതിക സാമൂഹിക ചുറ്റുപാടുകൾ ഏറെ മെച്ചപ്പെടാൻ
സഹായിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. ഏറ്റവും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തലമുറക്
ളിലേക്ക് കൈമാറാൻ ഈ പ്രൗഢമായ പൊതുവിദ്യാലയത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
|
പാഠ്യേതര പ്രവർത്തനങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40230
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ