ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31452kattachira (സംവാദം | സംഭാവനകൾ)
31452kattachira (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.

*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]             ഗണിതശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ദിനാചരണങ്ങൾ, ഗണിത മൂല, ഗണിത ഉപകരണ നിർമ്മാണം എന്നിവയും ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.   
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

15:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കട്ടച്ചിറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ
വിലാസം
കട്ടച്ചിറ

കട്ടച്ചിറ പി.ഒ.
,
686572
,
31452 ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0481 2535011
ഇമെയിൽstantonyskattachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്31452 (സമേതം)
യുഡൈസ് കോഡ്32100300401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31452
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ്മോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോൺ മാത്യു
അവസാനം തിരുത്തിയത്
29-01-202231452kattachira

പ്രോജക്ടുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

1.ആകർഷകമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം

2. വിശാലമായ കളിസ്ഥലം

3. വർണ്ണാഭമായ ചുമരുകൾ

4. കമ്പ്യൂട്ടർ ലാബ്

5.  കുടിവെള്ള സൗകര്യം

6. സ്കൂൾ ലൈബ്രറി

7. ആകർഷകമായ പൂന്തോട്ടം

8. വിശാലമായ ക്ലാസ് മുറികൾ

9. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടോയ്ലറ്റ്

10. വൃത്തിയുള്ള അടുക്കള

11. പച്ചക്കറി തോട്ടം

12. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ് കുട്ടികളിലെ ശാസ്ത്രീയ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കുട്ടികൾ നേടുകയും ചെയ്യുന്നു.
  • ഐ.ടി. ക്ലബ്ബ്പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ   ഭാഗമായി അത്യാധുനിക രീതിയിലുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നിലവിലുണ്ട്. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകി വരുന്നു.
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളിലെ സർഗാത്മക ശേഷിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ക്ലബ്ബ് വഴി കുട്ടികൾക്ക് നൽകുന്നു.
  • ഗണിത ക്ലബ്ബ്. ഗണിതശാസ്ത്രത്തിൽ താല്പര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ദിനാചരണങ്ങൾ, ഗണിത മൂല, ഗണിത ഉപകരണ നിർമ്മാണം എന്നിവയും ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തെ ഉറപ്പാക്കുന്നതിന് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.അതോടൊപ്പം തന്നെ കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം,പച്ചക്കറിതോട്ടം എന്നിവ പരിപാലിക്കപ്പെടുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള നിരീക്ഷണ പഠനത്തിന് ഏറെ പ്രാധാന്യം നൽകി വരുന്നു.സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.675478,	76.595229 | width=500px | zoom=16 }}