ടി.എ.ജെ.ബി.എസ്.പറളി (മൂലരൂപം കാണുക)
14:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
1916 | പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പഴയ റെയിൽവെ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്നു.1916 ൽ പറളിയിലെ പുരാതനമായ മന്ദിരപ്പുള്ളി തറവാട്ടിലെ കാരണവർ ശ്രീ.ഇട്ടിച്ചരനുണ്ണിനായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നോക്ക സമുദായങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന ആ കാലഘട്ടത്തിൽ ,പിന്നോക്കക്കാരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ആരംഭിച്ചതാണ്.ആരംഭത്തിൽ അഞ്ചാം ക്ലാസുവരെ പഠനസൗകര്യം ഉണ്ടായിരുന്നു.1950 കളിൽ രൂപീകരിച്ച മലബാർ എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ശ്രീ.അച്ചുതൻനായർ മാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു.1978-80 കാലഘട്ടത്തിൽ ശ്രീകൃഷ്ണപുരം അസംബ്ലി നിയോജകമണ്ഡലത്തിനെ പ്രതിനിധീകരിച്ചിരുന്നത് ഇവിടത്തെ അധ്യാപകനായിരുന്ന ശ്രീ.സുകുമാരനുണ്ണി മാസ്റ്റർ കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. | ||
kuttuthl news | kuttuthl news |