"സി എം എസ്എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌.ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്. അംഗ്‌കൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം   
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്. അംഗീകൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം   
== ചരിത്രം ==
== ചരിത്രം ==
  1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെൻട്രി ബേക്കർ jr എന്ന മിഷനറിയാണ്  സ്‌ഥാപിച്ചത്‌. അദ്ദേഹം 1848 ൽ കോട്ടയത്തിനടുത്തുള്ള പള്ളത്തു നിന്നും കാൽനടയായി ഇവിടെ എത്തി ഈ നാടിന് മുണ്ടക്കയം എന്ന നാമകരണം നല്കി. ഘോരവനമായിരുന്നു ഈ പ്രദേശം. അടിമകളായി കഴിഞ്ഞിരുന്ന വനവാസികളായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ 173 വർഷത്തിന്റെ നിറവിൽ നിൽക്കുന്നു ഈ അക്ഷര മുത്തശ്ശി...

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469996" എന്ന താളിൽനിന്ന് ശേഖരിച്ചത്