"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(info box) |
||
വരി 60: | വരി 60: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ലിജോ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ലിജോ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=IMG-20220129-WA0017(1).jpg | ||
|size=350px | |size=350px | ||
|caption= | |caption= |
12:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ
കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ.
സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ | |
---|---|
വിലാസം | |
കരിക്കാട്ടൂർ കരിക്കാട്ടൂർ സെന്റർ പി ഓ പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 05 - 1950 |
വിവരങ്ങൾ | |
ഫോൺ | 0481 248110 |
ഇമെയിൽ | stthomasktr7@gmail.com |
വെബ്‍സൈറ്റ് | www.stktr.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32415 (സമേതം) |
യുഡൈസ് കോഡ് | 32100500406 |
വിക്കിഡാറ്റ | Q87659757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ലിജോ |
അവസാനം തിരുത്തിയത് | |
29-01-2022 | 32415 |
ചരിത്രം
ചരിത്രം
1951 ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ കറിക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ് പി. മാത്യു കീക്കറിക്കാട്ടൂരാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ.
വഴികാട്ടി
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വഴി കണ്ടെത്താം https://goo.gl/maps/sSHjVhgMZwv
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32415
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ