ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് അതൃക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11401 (സംവാദം | സംഭാവനകൾ)
11401 (സംവാദം | സംഭാവനകൾ)
വരി 128: വരി 128:


=വഴികാട്ടി =
=വഴികാട്ടി =
കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും (പടിഞ്ഞാറു ദിക്കിലേക്ക് ) ഒന്നര കിലോമീറ്റർ ദൂരം.{{#multimaps:1253958,75.05968|zoom=12.534164/75.070489}}
കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും ഓട്ടോയിൽ വരാം
 
കാസറഗോഡ് നിന്നും നായന്മാർ മൂല - ആലംപാടി - നെല്ലിക്കട്ട - റൂട്ടിൽ വന്നാൽ അതൃക്കുഴിയിൽ തന്നെ എത്താം.
 
{{#multtimaps:12.534164/75.070489|zoom=16}}
 
{{#multimaps:1253958,75.05968|zoom=12.534164/75.070489}}

11:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

/home/skp/Desktop/IMG-20220110-WA0037.resized.jpg

ജി.എൽ.പി.എസ് അതൃക്കുഴി
വിലാസം
അതിർകുഴി

എടനീർ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഇമെയിൽglpsathirkuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്11401 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32010300417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ289
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ - സി.എ
പി.ടി.എ. പ്രസിഡണ്ട്അബുബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
29-01-202211401


പ്രോജക്ടുകൾ




ചരിത്രം

അതിർക്കുഴിയെന്ന ഗ്രാമീണ മേഖലയിൽ അഭിമാന പുരസ്സരം തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.സ്ക്കൂൾ അതൃക്കുഴി.1998 ൽ ഡിപിഇപി പദ്ധതിപ്രകാരം ഏക അധ്യാപക വിദ്യാലയമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലം

പത്ത് ക്ലാസ് മുറികൾ

പി.ടി.എ നിർമ്മിച്ച;-നീന്തൽക്കുളം, ഷീറ്റിട്ട ഭക്ഷണശാല, ജൈവ വൈവിധ്യ പാർക്ക്. പരിമിതികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

നീന്തൽ പരിശീലനം

സഹവാസ ക്യാമ്പുകൾ

ജൈവ പച്ചക്കറി കൃഷി

കലാകായിക പരിശീലനങ്ങൾ

സമ്പാദ്യസുരക്ഷാ പദ്ധതി

പത്രവാർത്തകളിലൂടെ......

മാനേജ്‌മെന്റ്

ഗവൺമെന്റ്

പി.ടി.എ

എം.പി.ടി.എ

എസ്.എസ്.ജി.

മുൻസാരഥികൾ

1 പവിത്രൻ എ. ഒ ഹെഡ് മാസ്റ്റർ ഇൻ ചാർജ് 02/09/1998-26/07/2002
2 സരോജിനി 27/07/2002-02/03/2003
3 ശ്രീധരൻ നായർ ഡി 03/06/2003-31/05/2005
4 പി.എൻ. സത്യൻ 15.06.2005 - 30.04.2018
5 ബാലകൃഷ്ണൻ പി.കെ 03.05.2018 - 06.06.2019
6 ഇല്യാസ് . എം.ടി.പി 19.06.2019 - 31.03.2020
7 കൃഷ്ണകുമാർ സി.എ. 19.06.2020

വഴികാട്ടി

കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും ഓട്ടോയിൽ വരാം

കാസറഗോഡ് നിന്നും നായന്മാർ മൂല - ആലംപാടി - നെല്ലിക്കട്ട - റൂട്ടിൽ വന്നാൽ അതൃക്കുഴിയിൽ തന്നെ എത്താം.

{{#multtimaps:12.534164/75.070489|zoom=16}}

{{#multimaps:1253958,75.05968|zoom=12.534164/75.070489}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അതൃക്കുഴി&oldid=1464632" എന്ന താളിൽനിന്ന് ശേഖരിച്ചത്