"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ൽ ആണ്. 1964വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ .ഹൈസ്കൂളിന്റെ ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം | |
|---|---|
| വിലാസം | |
കുലശേഖരമംഗലം കുലശേഖരമംഗലം പി.ഒ. , 686608 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1965 |
| വിവരങ്ങൾ | |
| ഫോൺ | 0482 9273627 |
| ഇമെയിൽ | ksmangalam1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45204 (സമേതം) |
| യുഡൈസ് കോഡ് | 32101300202 |
| വിക്കിഡാറ്റ | Q87661206 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 55 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 98 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീനാമോൾ സി എസ് |
| പി.ടി.എ. പ്രസിഡണ്ട് | അരുൺകുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത റോജി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 45204 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ കുലശേഖരമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കുലശേഖരമംഗലം .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ൽ ആണ്. 1964വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ .ഹൈസ്കൂളിന്റെ ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം ഈ സ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- േനർക്കാഴ്ച
വഴികാട്ടി
{{#multimaps: 9.790741, 76.400235 | width=500px | zoom=10 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45204
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ